Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരാറുകാര്‍ക്ക് കിട്ടാനുളളത് 2800 കോടി ബില്ലുകളെഴുതുന്നതില്‍ കാലതാമസം: മരാമത്ത് പണികള്‍ തടസ്സപ്പെടുത്തുന്നതായി കരാറുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:53 pm IST
in Kannur

കണ്ണൂര്‍: ബില്ലുകളെഴുതുന്നതിലെ കാലതാമസം മരാമത്ത് പണികളുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നതായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ തയ്യാറാക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബില്ലുകള്‍ എഴുതാത്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതുമൂലം ധനകാര്യ വകുപ്പിന് കുടിശ്ശിക സംബന്ധിച്ച് വ്യക്തമായ കണക്കു പോലുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ബജറ്റില്‍ കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് കുടിശ്ശികയിനത്തില്‍ നല്‍കാന്‍ 1300 കോടി രൂപ മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണ്. 2017 മാര്‍ച്ച് 31 ലെ കുടിശ്ശിക 2200 കോടി രൂപയാണ്. ജല അതോറ്റിറ്റിയുടേയും ഒറ്റത്തവണ അറ്റകുറ്റപ്പണികളുടേയും കണക്കുകള്‍ കൂടി ചേര്‍ത്താല്‍ കുടിശ്ശിക 2800 കോടിയാകും. എന്നാല്‍ 2017 ഫെബ്രവരിയിലെ ബില്ലുകള്‍ പോലും ഇതുവരെ ധനവകുപ്പില്‍ എത്തിയിട്ടില്ല. ഓരോ മാസത്തേയും ബില്ലുകള്‍ തൊട്ടടുത്ത മാസം 15-ാം തീയ്യതിക്കകമെങ്കിലും ധന വകുപ്പിലെത്തിക്കാനുളള സംവിധാനം ഉണ്ടാക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കരാറുകാര്‍ ബാങ്കുകള്‍ക്ക് മുക്ത്യാര്‍ (പവ്വര്‍ ഓഫ് അറ്റോര്‍ണി) നല്‍കി പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നത് തടഞ്ഞു കൊണ്ടുളള പൊതുമരാമത്ത് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എഞ്ചിനീയര്‍മാരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക,ചെറുകിട നിര്‍മ്മാതാക്കളുടേയും കരാറുകാരുടേയും പ്രസക്തി അംഗീകരിക്കുക, എല്ലാ പ്രവര്‍ത്തികള്‍ക്കുംസുതാര്യ ടെണ്ടര്‍ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 3 ന് കരാറുകാര്‍ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ ഇല്ല. പ്രൊജക്ട് മാനേജ്‌മെന്റ്, മരാമത്ത് മാന്വല്‍,ലാബോറട്ടറി മാന്വല്‍, ടെണ്ടര്‍ വ്യവസ്ഥകള്‍ എന്നിവയില്‍ ഒരു വര്‍ഷത്തെ കര്‍ശന പരിശീലനം എല്ലാ എഞ്ചിനീയര്‍മാര്‍ക്കും നല്‍കണമെന്നും ഐഐടികള്‍ ചെയ്യുന്നതു പോലെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ശബളത്തോടു കൂടിയുളള അവധി നല്‍കി മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികളില്‍ എഞ്ചിനീയര്‍മാരെ പങ്കാളികളാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുടിവെളള പ്രശ്‌നം പരിഹരിക്കാന്‍ ചെറുകിട നാമമാത്ര പദ്ധതികളുടെ വന്‍ശൃംഖല കേരളത്തില്‍ ഉണ്ടാകണമെന്നും ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തികളും ടെണ്ടര്‍ ചെയ്യാനും ടെണ്ടറില്‍ പങ്കെടുക്കുന്ന എല്ലാ കരാറുകാര്‍ക്കും തുല്യ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് കണ്ണമ്പളളി,ടി.എ.അബ്ദുള്‍ ഗഫൂര്‍, സി.രാജന്‍, സി.പി.ദിവാകരന്‍, കെ.എം.അജയകുമാര്‍, മുഹമ്മദ് കുഞ്ഞി, കെ.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.