Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവളം സപ്തംബറില്‍ പ്രവര്‍ത്തനക്ഷമമാകും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:51 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നണിച്ചേരി, മുല്ലക്കൊടി പ്രദേശവാസികളുടെ ചിരകാല സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരമായി വളപട്ടണം പുഴയ്‌ക്ക് കുറുകെ നിര്‍മിച്ച മുല്ലക്കൊടി- നണിച്ചേരിക്കടവ് പാലം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതയൊരുക്കുന്ന പുതിയ പാലം വലിയ അനുഗ്രഹമാവുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവെ അഴിമതിക്ക് അവസരങ്ങള്‍ കൂടിയ വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പെന്നും എന്നാല്‍ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ അതിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്.

പുതിയ റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതടക്കമുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ ഊന്നലാണ് നല്‍കുന്നത്. പുതിയ കാലം പുതിയ നിര്‍മാണം എന്നതാണ് സര്‍ക്കാരിന്റെ നയം. ശാസ്ത്രീയമായ രീതിയില്‍ റോഡുകളും പാലങ്ങളും മറ്റും നിര്‍മിച്ച് അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതോടൊപ്പം നിശ്ചിത കാലത്തേക്ക് അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാനുമുള്ള വ്യവസ്ഥ കരാറില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലക്കൊടിയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി. പി.കെ.ശ്രീമതി ടീച്ചര്‍ എം.പി, ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍, ജില്ലാ പഞ്ചായത്തംഗം കെ നാണു, നഗരസഭാ കൗണ്‍സിലര്‍ പുഷ്പജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ദിവാകരന്‍, മയ്യില്‍ ഗ്രാമപഞ്ചായത്തംഗം പി പ്രീത, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വിനീതന്‍, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.സി.ഗണേശന്‍, കെ.വി.ഗോപിനാഥ്, ടി.വി.അസൈനാര്‍ മാസ്റ്റര്‍, ഇ.വി.കരുണാകരന്‍, പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എ.കെ.ബേബി സുനാകര്‍, പി.ജി.സുരേഷ്, കെ.സി.സോമന്‍ നമ്പ്യാര്‍, പി.പി.രമേശന്‍, പി.എന്‍.രാജപ്പന്‍ മാസ്റ്റര്‍, എം.അസിനാര്‍, കെ.സി.മഹേശ്വരന്‍ മാസ്റ്റര്‍, ഇ.ജി.വിശ്വപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ നണിച്ചേരി, മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വളപട്ടണം പുഴയ്‌ക്ക് കുറുകെ നിര്‍മിച്ച പാലം എക്‌സ്പന്‍ഷന്‍ ജോയിന്റില്ലാതെ നിര്‍മിച്ച മലബാറിലെ ഏറ്റവും വലിയ പാലമാണ്. 25 മീറ്ററിന്റെ 15 സ്പാനുകളിലായി 375 മീറ്റര്‍ നീളമുള്ള പാലത്തിന് 39.6 കോടി രൂപയാണ് ചെലവ്. 1.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതകളോടെയുള്ള പാലത്തിന്റെ വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്തിന് 7.15 മീറ്റര്‍ വീതിയുണ്ട്. പാലത്തിന് ഇരുവശവുമുള്ള റോഡുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതോടെ ഇതുവഴി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാവുമെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Mollywood

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.