Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ടിനു നേരെ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:14 pm IST
inThrissur

മാള: പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുജിത് ലാലിന് നേരെ സിപിഎം അക്രമണം. പരിക്കേറ്റ പ്രസിഡണ്ടിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക കര്‍മ്മ സേനയുടെ യോഗം നടക്കുന്നതിനിടെയാണ് മുന്‍ സിപിഎം നേതാവായ സുജിത് ലാലിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്.

രാവിലെ പുത്തന്‍ചിറ കൃഷി ഭവനിലായിരുന്നു കാര്‍ഷിക കര്‍മ്മ സേനയുടെ യോഗ. കര്‍ഷകരും ഉദ്യോഗസ്ഥരും പ്രസിഡണ്ടും എത്തി യോഗം തുടങ്ങി. അതിനിടയില്‍ സിപിഎം പ്രാദേശിക നേതാക്കളായ ടി.കെ. സന്തോഷ്, നൗഷാദ്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് യോഗം അലങ്കോലപ്പെടുത്തി.

ഇങ്ങനെയാണെങ്കില്‍ യോഗം തുടരേണ്ടതില്ലെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യോഗം പിരിച്ചുവിട്ട് ഇറങ്ങിയ പ്രസിഡണ്ടിനെ ഇവര്‍ മൂവരും ചേര്‍ന്ന് തള്ളി നിലത്തേക്കിടുകയായിരുന്നു. തലക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ലാലിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനു മുമ്പും കാര്‍ഷിക കര്‍മ്മസേന യോഗം സിപിഎം അലങ്കോലപ്പെടുത്തിയിരുന്നു. പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ടിന് യുഡിഎഫ് പിന്‍തുണ പിന്‍വലിച്ചിരുന്നു ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡണ്ട് രാജിവയ്‌ക്കണമെന്നാണ് സിപിഎം ന്റെ ആവശ്യം അതിന്റെ മുന്നോടിയാണ് പ്രസിഡണ്ടിനു നേരെയുള്ള ആക്രമണം

സിപിഎം വിട്ട് ജനകീയ കമ്യൂണിസ്റ്റ് മൂവ്‌മെന്റ് എന്ന പാര്‍ട്ടി രൂപികരിച്ചാണ് സുജിത്ത്ത്‌ലാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സിപിഎം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സോണിക്കെതിരെ അവതരിപ്പിച്ച അവിശ്വാസം പ്രമേയം പാസ്സാകുകയും ബിജെപിയുടേയും യുഡിഎഫിന്റെയും പിന്തുണയോടെ സുജിത് ലാല്‍ പുത്തന്‍ചിറ പഞ്ചായത്ത്പ്രസിഡണ്ടാവുകയുമായിരുന്നു. അതിനിടയില്‍ യുഡിഎഫ് സുജിത് ലാലിനുള്ള പിന്‍തുണ പിന്‍വലിച്ചു. ഭൂരിപക്ഷമില്ലാത്ത സുജിത് ലാല്‍ രാജിവെക്കണമെന്ന് എല്‍ഡിഎഫ്ആവശ്യപ്പെടുന്നു. അദ്ദേഹം രാജിവെക്കാത്തതിന്റെ പക പോക്കലാണ് അക്രമണത്തിനു പിന്നിലെന്നാണ് സൂചന. അതിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ആക്രമിച്ചു എന്നാരോപിച്ച് ടി.കെ. സന്തോഷ്, നൗഷാദ്, ശ്രീനിവാസന്‍ എന്നിവരും ആശുപത്രിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.