Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഇടശേരിമല സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:54 pm IST
inPathanamthitta

പത്തനംതിട്ട:കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട്പഠനം നടത്തുന്നതിന് കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.സി.കെ ഉണ്ണികൃഷ്ണന്‍, ഡോ.ശ്രീകാന്ത്, ധര്‍മദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആറന്മുള പഞ്ചായത്തിലെ ഇടശേരിമല കുറ്റിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി തദ്ദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇടശേരിമല കോളനിയിലെ 11 കുടുംബങ്ങളില്‍ ഇടിമിന്നലില്‍ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുടുംബത്തിലെ രണ്ടുപേരും തൊട്ടടുത്ത വീട്ടിലെ ഒരാളും ഇടിമിന്നലില്‍ മരണപ്പെട്ടിരുന്നു. ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് ഈ സ്ഥലങ്ങളില്‍ ഇടിമിന്നല്‍ കൂടുതലായി അനുഭവപ്പെടുന്നത്.

ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള പട്ടികയില്‍പെടുന്ന പ്രദേശമാണ് ഇതെന്നും ഇവിടെ വെള്ളാരംകല്ല് കലര്‍ന്ന ലാറ്ററൈറ്റ് മണ്ണായതിനാല്‍ മിന്നലുണ്ടാകുമ്പോഴുള്ള വൈദ്യുതി ഭൂമിയിലേക്ക് ശരിയായി കടന്നുപോകാത്തതുമൂലം ഇടിമിന്നലിന്റെ തീവ്രത കൂടാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇടിമിന്നലിന്റെ ആഘാതം കുറയ്‌ക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സംഘം നല്‍കി. ഓരോ വീടിനും സുരക്ഷ ഉറപ്പാക്കുന്നതിനു വീടിനു ചുറ്റും ഇരുമ്പുകൊണ്ടുള്ള റിംഗ് കണ്ടക്ടര്‍ ഘടിപ്പിക്കുന്നതു അപകടസാധ്യത കുറയ്‌ക്കും. മിക്ക വീടുകളിലും വൈദ്യുതിയുമായി ബന്ധപ്പെട്ട്എര്‍ത്തിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ചെയ്തിരിക്കുതെന്നും എര്‍ത്തിംഗ് നടത്തുമ്പോള്‍ ഗുണനിലവാരമുള്ള എര്‍ത്തിംഗ് കോമ്പൗണ്ടുകള്‍ ഉപയോഗിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

ഈ പ്രദേശത്തെ വീടുകളെ ഇടിമിന്നലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ പഞ്ചായത്തിന്റെ പദ്ധതി തയാറാക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സുബീഷ്, ഗ്രാമ പഞ്ചായത്തംഗം കാവേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.