Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍വീസിന് ബസും ജീവനക്കാരുമില്ല: തിരുവല്ല ഡിപ്പോ നഷ്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 08:42 pm IST
inPathanamthitta

തിരുവല്ല: ബസ്സുകളുടെയും െ്രെഡവറുമാരുടെയും കുറവ് തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളെ ബാധിക്കുന്നു. തിരുവല്ലമല്ലപ്പള്ളി, തിരുവല്ലതകഴി തുടങ്ങിയ ഇടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളാണ് പ്രധാനമായി പ്രശ്‌നമായി മാറുന്നത്. തിരുവല്ലയില്‍ നിന്ന് മല്ലപ്പള്ളിയിലേക്ക് ആറ് വണ്ടികളാണ് ഓടിയിരുന്നത്. ഇപ്പോഴാകട്ടെ രണ്ട് ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വണ്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടികുറച്ചു. ഇത് യാത്രാദുരിതത്തിന് ഇടയാക്കുന്നുതിരുവല്ലയില്‍ നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വീസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ ഇരുപത് ട്രിപ്പുകള്‍ മാത്രമാണ് ഇതുവഴി ഓടാന്‍ കഴിയുന്നത്. ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കുറഞ്ഞത് സ്വകാര്യ ബസ്സുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടാണ് ഇവയില്‍ പലതും ഇതുവഴി രാവിലെയും വൈകുന്നേരങ്ങളിലും ഓടുന്നത്.ട്രാന്‍സ്‌പോര്‍ട്ട് ബസ്സുണ്ടെങ്കില്‍ അവയില്‍ പോകേണ്ടവരാണ് സര്‍വീസ് മുടക്കം കാരണം ഇവ കാത്ത് നില്‍ക്കാതെ സ്വകാര്യ ബസ്സുകളില്‍ കയറി പറ്റുന്നത്. െ്രെഡവറുമാരുടെ കുറവ് പ്രാദേശിക സര്‍വീസുകള്‍ മുടങ്ങുന്നതിന് ഇടയാക്കുന്നു. നാല്പത് പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. വരുമാനമുള്ള റൂട്ടുകള്‍ പോലും ഇതുമൂലം ഓടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് ഇവിടെ നിയമിക്കുകയുണ്ടായി. ഇതിനാല്‍ ഇവരുടെ പോരായ്‌മ പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 81 വണ്ടികളുണ്ടെങ്കിലും 75 എണ്ണമേ സര്‍വീസ് നടത്തുന്നുള്ളൂ. പണികള്‍ കാരണം മറ്റുള്ളവ ഗാരേജിലായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോ സജ്ജമായിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നു.

സ്വകാര്യ ബസുകള്‍ക്ക് കൊയ്‌ത്ത് കാലം

തിരുവല്ല: തിരുവല്ലയില്‍നിന്ന് കുന്നന്താനംവഴിയുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ കുറയുന്നത് സ്വകാര്യ ബസുകള്‍ക്ക് ചാകരയായിമാറുന്നു. വരുമാനത്തില്‍ മികവ് പുലര്‍ത്തിയ സര്‍വീസുകളാണ് ഇതുവഴി നടത്തിയിരുന്നത്. അരമണിക്കൂര്‍ ഇടവിട്ട് നടത്തിയിരുന്ന വേണാട് സര്‍വീസുകള്‍പോലും കുറെക്കാലമായി നാമമാത്രമായിട്ടേ ഓടുന്നുള്ളൂ. രാവിലെയും വൈകുന്നേരങ്ങളിലുമാണ് യാത്രക്കാരുടെ തിരക്ക് കൂടുതല്‍. അപ്പോഴാകട്ടെ വേണ്ടത്ര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി. നടത്തുന്നുമില്ല. വേണ്ടസമയത്ത് ഇവ പ്രയോജപ്പെടാത്തകാരണം ആളുകള്‍ ഇവ ഉപേക്ഷിച്ചമട്ടാണ്. ഇത് മുതലെടുക്കുന്നത് സ്വകാര്യ ബസ് സര്‍വീസുകളാണ്. ഇവര്‍ കൃത്യമായി ഓടി വരുമാനമുണ്ടാക്കുന്നു.ഇതുവഴി നടത്തുന്ന സ്വകാര്യസര്‍വീസുകളെല്ലാം കളക്ഷനുകളുണ്ടാക്കുമ്പോള്‍ ഇവമാത്രം നഷ്ടത്തിന്റെ കണക്ക് നിരത്തി സര്‍വീസുകള്‍ ചുരുക്കുന്നു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വീസുകളുണ്ടെങ്കില്‍ മിക്കപ്പോഴും ഇവയുടെ പിന്നാലെയായിരുക്കും. ഇവയെ കാണുന്നതോടെ അമിതവേഗത്തില്‍ പാഞ്ഞ് യാത്രക്കാരെ മുഴുവന്‍ അവര്‍ കയറ്റും. പിന്നാലെവരുന്ന കെ.എസ്.ആര്‍.ടി.സി. ബസാകട്ടെ ആളില്ലാതെ ഓടേണ്ടിവരുന്നു. ഇത് സര്‍വീസുകളുടെ വരുമാനത്തെ ബാധിക്കുന്നു.നിശ്ചിത സമയക്രമംപാലിച്ച് ഓടുകയാണെങ്കില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയും. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയാല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന പ്രധാനറൂട്ടാണിത

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

Kerala

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.