Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജിസിഡിഎ ചെയര്‍മാന്റെ ധൂര്‍ത്ത് ആയുധമാക്കി എതിര്‍വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 12:40 am IST
in Ernakulam

കൊച്ചി: ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്റെ ധൂര്‍ത്തിനെച്ചൊല്ലി സിപിഎം ജില്ലാ നേതൃത്വത്തിനുള്ളില്‍ കടുത്ത വിഭാഗീയത. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മോഹനനെതിരെ എതിര്‍വിഭാഗം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ചെയര്‍മാന്റെ ഔദ്യോഗിക വസതിയിലേക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ജിസിഡിഎയുടെ ഏഴുലക്ഷം രൂപ ചെലവാക്കിയെന്ന പരാതിയാണ് ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചത്.

സി.എന്‍.മോഹനന്റെ ധൂര്‍ത്തിനെതിരെ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി. ജലീലിനും പരാതി പോയിട്ടുണ്ട്. കൂടാതെ വിജിലന്‍സിനും പരാതിയുണ്ട്. മുന്‍ ചെയര്‍മാന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ ശബ്ദിച്ചവര്‍തന്നെ ഇത്ര വലിയ ധൂര്‍ത്ത് നടത്തിയത് പാര്‍ട്ടിക്ക് അപമാനമാണെന്ന് ബേബി ഐസക്ക് ചേരിയോടു ബന്ധം പുലര്‍ത്തുന്ന അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചു.

വൈറ്റില ഏരിയാ സെക്രട്ടറിയെ മാറ്റുന്ന കാര്യം യോഗത്തില്‍ ധാരണയായി. എന്നാല്‍ എറണാകുളം ഏരിയാ സെക്രട്ടറി സീനുലാല്‍ തല്‍ക്കാലം തുടരട്ടെയെന്നാണ് തീരുമാനം. സീനുലാല്‍ കഴിഞ്ഞ ദിവസം പിണറായി പക്ഷത്തെ ജില്ലയിലെ പ്രമുഖന്‍ സി.എന്‍. മോഹനനുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലയില്‍ വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് എതിര്‍ചേരിയില്‍ നില്‍ക്കുന്ന സെക്രട്ടറിമാരെ മാറ്റാന്‍ പിണറായിപക്ഷം നീക്കം നടത്തിയിരുന്നു.

വൈറ്റില ഏരിയാ സെക്രട്ടറി സതീഷ് വിഎസ് പക്ഷക്കാരനും എറണാകുളം ഏരിയാ സെക്രട്ടറി സീനുലാല്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റെ ചേരിയിലുമാണ്. സെപ്തംബറില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പായി ജില്ല പൂര്‍ണമായും വരുതിയിലാക്കുകയാണ് പിണറായി പക്ഷത്തിന്റെ ലക്ഷ്യം. പിണറായി പക്ഷത്തായിരുന്ന രാജീവ് അടുത്തിടെ ബേബി-ഐസക്ക് ചേരിയോട് അടുത്തിരുന്നു.

സക്കീര്‍ ഹുസൈന് കളമശ്ശേരി ഏരിയാ കമ്മറ്റിയുടെ ചുമതല നല്‍കാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഏരിയാ കമ്മറ്റിയില്‍ ചര്‍ച്ച നടത്തും. ഗുണ്ടാകേസില്‍പ്പെട്ട് ജയിലിലായതിനെത്തുടര്‍ന്ന് സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം ചുമതല ടി.കെ. മോഹനന് നല്‍കിയെങ്കിലും മരുമകന്റെ ചികിത്‌സക്കായി മോഹനന്‍ വിദേശത്താണ്. ഇതേത്തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസിനായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. പാര്‍ട്ടി സക്കീറിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കളമശ്ശേരി, കോലഞ്ചേരി ഏരിയാ കമ്മറ്റികളുടെ വിഭജനം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചു.

ജിസിഡിഎ ചെയര്‍മാനും സംസ്ഥാന സമിതി അംഗവുമായ സി.എന്‍. മോഹനന്‍ ഗള്‍ഫില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൗരസ്വീകരണത്തിനും, വിദേശപര്യടനത്തിന് ടെല്‍ക്ക് ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എന്‍.സി. മോഹനനും പാര്‍ട്ടിയില്‍ അവധിക്ക് അപേക്ഷ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം
Kollam

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

Kerala

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

പുതിയ വാര്‍ത്തകള്‍

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.