Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദു ജനതയെ ഏറ്റവും സ്വാധീനിച്ചത് രാമായണം : സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 11:04 pm IST
inKottayam

കോട്ടയം: ഹിന്ദുജനതയെ മറ്റ് സമൂഹങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ആദര്‍ശങ്ങളില്‍ രാമായണത്തിന്റെ സ്വാധീനമുണ്ടെന്ന് കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമത്തിലെ സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ അഭിപ്രായപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ ശ്രീരാമനവമി ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമഹാസമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയ ഗ്രന്ഥങ്ങളില്‍ ഏറ്റവും സ്വാധീനിച്ചത് രാമായണമാണ്. ആദര്‍ശ ഭരണാധികാരി, ആദര്‍ശ വനിത, ആദര്‍ശഭക്തന്‍ എന്നിവ കേള്‍ക്കുമ്പോള്‍ ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും രൂപങ്ങളാണ് മനസിലേക്ക് വരുന്നത്. രാഷ്ടപിതാവ് മഹാത്മഗാന്ധിയും രാമരാജ്യമാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള പോരാട്ടം തുടരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി.കണ്ണന്‍ പറഞ്ഞു. രാമക്ഷേത്രത്തിനുള്ള പോരാട്ടം ആര്‍എസുംഎസും വിഎച്ച്പിയും പിറവിയെടുക്കുന്നതിന് മുമ്പേ തുടങ്ങിയതാണെന്ന് മതേതരത്വത്തിന്റെ കുത്തക അവകാശപ്പെടുന്നവര്‍ മനസിലാക്കണം. സംഘടിത മതങ്ങള്‍ അവരുടെ മതത്തിന്റെ ഭാഗമായിട്ടല്ലാത്തവരെ അധിക്ഷേപിക്കുകയാണ്. ഒരു കൂട്ടര്‍ കാഫിര്‍ എന്ന് വിളിക്കുമ്പോള്‍ മറുകൂട്ടര്‍ പാപികളെന്നാണ് വിളിക്കുന്നത്്. എന്നാല്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഹൈന്ദവ സമൂഹം ഇങ്ങനെയല്ല ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ വി.ജി.രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.ആര്‍.ഉണ്ണികൃഷ്ണന്‍,സംഘടന സെക്രട്ടറി എം.കെ.ദിവാകരന്‍, ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എച്ച്.രാമനാഥന്‍, മാതൃസമിതി സംസ്ഥാന അധ്യക്ഷ ശാന്താ എസ്് പിള്ള, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, കെപിഎം.എസ് ജില്ലാ പ്രസിഡന്റ് വി.സി.തങ്കപ്പന്‍, എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ടി.ബാബു, വേളാര്‍ സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ആര്‍.സുരേന്ദ്രന്‍, കാക്കാല മഹാസഭ ജില്ലാ പ്രസിഡന്റ് കെ.എസ്.സദാശിവന്‍, കെ.മുരളീധരന്‍, കൊളപ്പുറത്ത് ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിനോട് അനുബന്ധിച്ച് അയോധ്യയില്‍ കര്‍സേവാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കര്‍സേവകരെ ആദരിച്ചു. രാമായണ പാരായണ, സപ്താഹ ആചാര്യന്മാരെയും ആദരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.