Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മേട പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:20 pm IST
in Kannur

കണ്ണൂര്‍: വിഷു സംക്രമം നാളെ. മേട പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇനിയുളള മണിക്കൂറുകള്‍ വിഷു കണിയൊരുക്കാനുളള ധാന്യങ്ങളുള്‍പ്പെടെയുളളവ ശേഖരിക്കാനും വാങ്ങാനും പുതുവര്‍ഷ കോടിയും പടക്കങ്ങളും വാങ്ങാനുമുളള തിരക്ക്. നഗര-ഗ്രാമ വിത്യാസമില്ലാതെ ജനം വിപണിയിലേക്കിറങ്ങും. പലരും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിഷു ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക ടൗണുകളിലും വിഷു ആഘോഷങ്ങളുടെ ഒരുക്കത്തിന് എത്തിച്ചേര്‍ന്നവരുടെ തിരക്ക് അനുഭവപ്പെട്ടു.

കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന വിവിധ മേളകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും തുണിക്കടകളിലും ഇലക്‌ട്രോണിക് ഷോറൂമുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയെത്തി. ജന തിരക്ക് കാരണം പലപ്പോഴും ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കാറുകള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വാഹനങ്ങള്‍ ഒന്നാകെ നഗരത്തില്‍ ഒഴുകിയെത്തിയതും ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിച്ചു. കലക്‌ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന തണല്‍ ഫയര്‍ കാണാനും നല്ല ജനതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

55 ഓളം കൈത്തറി സംഘങ്ങള്‍ പങ്കെടുക്കുന്ന കൈത്തറിമേള പോലീസ് മൈതാനിയിലും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ കലക്ടറേറ്റ് മൈതാനിയിലും ടൗണ്‍ സ്‌ക്വയറിന് സമീപം കരകൗശല ഉല്‍പ്പന്ന വിപണനമേളയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനമേളയും ഖാദി സൗഭാഗ്യ ഷോറൂമില്‍ നടക്കുന്ന ഖാദി മേളയും സജീവമായിക്കഴിഞ്ഞിട്ടുണ്ട്. കൈത്തറി മേളയിലും ഖാദി മേളയിലും പതിവുപോലെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. തുണി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതു കൊണ്ടുതന്നെ വഴിയോര വിപണിയില്‍ സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലാണ്.

വന്‍ ഓഫറുകളാണ് വന്‍കിട വസ്ത്രവ്യാപാരികളും ഇലക്‌ട്രോണിക്‌സ് ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പടക്ക വിപണിയിലും ഇന്നലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ‘പോലീസ് സൈറണ്‍’ മുതല്‍ മ്യൂസിക്കല്‍ ട്രേക്കേഴ്‌സ് വരെയുളള ഏറെ വൈവിധ്യങ്ങളായ ഇനങ്ങള്‍ ഇത്തവണയും പടക്ക വിപണിയില്‍ ഇടം നേടിയിട്ടുണ്ട്.വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനും കോടിയുടുപ്പുകള്‍ വാങ്ങാനും ജനം നഗരത്തിലേക്കിറങ്ങുന്നതോടെ ഇനിയുളള മണിക്കൂറുകളില്‍ ഗ്രാമങ്ങളും നഗരങ്ങളും ഉത്സവച്ഛായയിലാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.