Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാന്‍ തിരുവല്ല നഗരവികസനം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 08:40 pm IST
inPathanamthitta

തിരുവല്ല: നഗരത്തിന്റെ വികസനം അട്ടിമറിച്ച് കെഎസ് ടിപി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള കെഎസ്ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തിരുവല്ല പട്ടണത്തെ മാത്രം ഒഴിച്ച് നിര്‍ത്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

കെഎസ്ടി പി നിര്‍മ്മാണത്തില്‍ തിരുവല്ല ബൈപാസ് നിര്‍മ്മാണം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരുവല്ല നഗരത്തില്‍ പാത വികസനം ഇല്ലാതായത്. മറ്റെല്ലാ നഗരത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ ബൈപാസിന്റെ പേര് പറഞ്ഞ് തിരുവല്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കാത്തത് ചില സ്വകാര്യ വ്യക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണെന്ന് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ചങ്ങനാശ്ശേരി നഗരത്തില്‍ പാലത്ര ചിറ മുതല്‍ ളായിക്കാട് വരെയുള്ള ഭാഗത്ത് ബൈപാസ് ഉണ്ടെങ്കിലും ചങ്ങനാശ്ശേരി പട്ടണത്തെ കെഎസ്ടി പി റോഡ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കെഎസ്ടി പി അധികൃതര്‍ ശ്രമം തുടരുമ്പോള്‍ തിരുവല്ല ബൈപാസ് നിര്‍മ്മാണം എങ്ങുമെത്താതെ പാതിവഴിയില്‍ ആണ്. വെറും രണ്ടര കിലോ മീറ്ററില്‍ താഴെ വരുന്ന ബൈപാസ് നിര്‍മ്മാണം അനിശ്ചിതത്തില്‍ കിടക്കുമ്പോള്‍ കെഎസ്ടി പി തിരുവല്ല ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. എം.സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനം പലഘട്ടങ്ങളായി തിരിച്ചു വളരെ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്. നിര്‍മ്മാണം അവസാനിച്ച ഭാഗങ്ങളില്‍ ലൈന്‍മാര്‍ക്കിങ് നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവല്ല ബൈപാസിന്റെ മഴുവങ്ങാട്ടു ചിറ ഭാഗത്തെയും ടികെ റോഡിലെ ഫ്‌ളൈ ഓവറിന്റെയും നിര്‍മ്മാണം ആണ് കുറച്ചെങ്കിലും പൂര്‍ത്തിയായിട്ടുള്ളത്. ബൈപാസ് അവസാനിപ്പിക്കുന്ന എംസി റോഡിന്റെ രാമന്‍ചിറ ഭാഗത്തെ നിര്‍മ്മാണം അനിശ്ചിതത്തില്‍ ആണ്ടു കിടക്കുകയുമാണ്. ഇവിടെ ബൈപാസ് നിര്‍മ്മാണത്തിനെതിരെ കേസ് ഉള്ളതാണ് കാരണം. എംസി റോഡില്‍ ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ പാത നിര്‍മ്മാണം പൂര്‍ത്തിയായാലും തിരുവല്ല നഗരത്തിലെ ഗതാഗതകുരുക്കിന് ശ്വാശത പരിഹരം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മറ്റു നഗരങ്ങളുടെ മുഖഛായ മാറുമ്പോള്‍ തിരുവല്ല പട്ടണത്തില്‍ കെഎസ്ടി പി നിര്‍മ്മാണം നടക്കാത്തതുമൂലം പൊട്ടിപൊളിഞ്ഞ ഓടകളും സ്ലാബുകളും നിറഞ്ഞ പ്രദേശമായി നഗരഹൃദയം തുടരുകയും ചെയ്യും. കെഎസ്ടി പി നിര്‍മ്മാണത്തില്‍ നഗരത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുള്ള വിവരം കാര്യമായി ശ്രദ്ധിക്കാതിരുന്ന നഗരവാസികള്‍ അടുത്തകാലത്ത് സമീപ പട്ടണങ്ങൡ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മാത്രം ആണ് തിരുവല്ല നഗരത്തിനുണ്ടായ അബദ്ധത്തെ കുറിച്ച് ബോധവാ•ാരായത്. തിരുവല്ല നഗരത്തിലും കെഎസ്ടി പി റോഡ് നിര്‍മ്മാണ നിലവാരത്തില്‍ പാതവികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭണം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചില സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.