Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരാര്‍ ലംഘനത്തിനെതിരെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 12:21 am IST
in Ernakulam

കാക്കനാട്: സിവില്‍ സ്‌റ്റേഷനു സമീപം ഡിഎല്‍എഫ് സ്ഥലത്ത് കൂടിയുള്ള റോഡിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് അഭിഭാഷക കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. സീപോര്‍ട് റോഡില്‍ നിന്ന് കാക്കനാട് ബിഎസ്എന്‍എല്‍ റോഡുമായി ബന്ധിപ്പിക്കുന്ന 12.5 മീറ്റര്‍ റോഡിനെ ചൊല്ലിയാണ് തര്‍ക്കം. നിലവില്‍ ഡിഎല്‍എഫിന് അകത്ത് നിര്‍മിച്ചിരിക്കുന്ന എട്ടര മീറ്റര്‍ റോഡ് സ്വകാര്യ റോഡാണെന്നും പൊതുജനങ്ങള്‍ തുറന്നു കൊടുക്കുന്നതിനെതിരെ താമസക്കാരായ റെസിഡന്റ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ഡിഎല്‍എഫ് പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിനായി ഏറ്റെടുത്ത നിലവിലുണ്ടായിരുന്ന സ്ഥലത്ത് റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നഗരസഭ 2008 ഓഗസ്റ്റ് 7ന് നല്‍കിയ കെട്ടിട നിര്‍മാണനുമതിയില്‍ 12.5 മീറ്റര്‍ റോഡ് നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പൊതുറോഡ് നിര്‍മ്മിക്കാമെന്ന് നഗരസഭയുമായി ഡിഎല്‍എഫ് കരാറുണ്ടാക്കി പരമാവധി ചതുരശ്ര മീറ്ററില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി വാങ്ങിയ ശേഷം റോഡ് നിര്‍മ്മിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പാടശേഖരം നികത്തിയാണ് കെട്ടിടം നിര്‍മിച്ചത്. നിലവിലുള്ള റോഡ്, തോട് എന്നിവ കൈയേറിയാല്‍ ബിള്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കുമെന്നായിരുന്നു നഗരസഭ കരാറുണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം 15 20 അടി ഉയരത്തില്‍ കരിങ്കല്‍ കെട്ടിയാണ് ഡിഎല്‍എഫ് റോഡ് നിര്‍മിച്ചത്. ഈ സാഹചര്യത്തിലാണ് ഡി.എല്‍.എഫിന്റെ റോഡില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് കൂടി പ്രവേശിക്കാന്‍ ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇതിനെതിരെ റെസിഡന്റ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനായി അഭിഭാഷകന്‍ കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. അതെസമയം നഗരസഭയുമായി കരാറുണ്ടാക്കിയ പൊതു റോഡ് ഡിഎല്‍എഫ് നിര്‍മിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

സീപോര്‍ട് റോഡില്‍ നിന്ന് ബിഎസ്എന്‍എല്‍ മുട്ടത്ത്കാട് റോഡ്ുമായി ബന്ധിപ്പിക്കുന്ന പൊതുറോഡ് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ അഭിഭാഷക കമ്മീഷനോട് ആവശ്യപ്പെട്ടു. പൊതു റോഡ് നിര്‍മിച്ചില്ലെങ്കില്‍ നഗരസഭയുമായി ഡിഎല്‍എഫ് സതേണ്‍ ഠൗണ്‍ െ്രെപവറ്റ് ലിമിറ്റഡുമായി നഗരസഭയുണ്ടാക്കിയ ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

Local News

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.