Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആഡംബരങ്ങളില്ലാതെ ഒരേ വേദിയില്‍ 31 പെണ്‍കുട്ടികള്‍ സുമംഗലികളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:56 pm IST
in Kannur

കാസര്‍കോട്: സ്ത്രീധനവും ആഡംബരങ്ങളുമില്ലാതെ ഒരേ വേദിയില്‍ 31 പെണ്‍കുട്ടികള്‍ സുമംഗലികളായി. കാസര്‍കോട് ജില്ലയിലെ വാണിയ സമുദായത്തിന്റെ ക്ഷേത്രമായ പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഈ സാമൂഹവിവാഹം നടന്നത്. വധൂവരന്‍മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മംഗളകര്‍മ്മത്തിന് സാക്ഷികളായി. ഉത്തര കേരളത്തിലെ വാണിയ സമുദായത്തിന്റെ പ്രമുഖ ക്ഷേത്രമാണ് കുമ്പളക്കടുത്ത പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ചന്ദ്രഗിരിപ്പുഴയ്‌ക്ക് വടക്ക് കാസര്‍കോട് താലൂക്ക്, കര്‍ണാടകയിലെ മംഗലാപുരം, പുത്തൂര്‍, മടിക്കേരി, സുള്ള്യ തുടങ്ങിയ പ്രദേശങ്ങളിലുള്ള സമുദായാംഗങ്ങളുടെ വിവാഹം ഇവിടെ വെച്ചാണ് നടക്കുന്നത്. ഇവിടങ്ങളിലെ വാണിയ സമുദായത്തിലുള്ള പെണ്‍കുട്ടികളെ ചന്ദ്രഗിരിപ്പുഴയ്‌ക്ക് തെക്ക് ഇപ്പോഴും വിവാഹം ചെയ്ത് അയക്കാറ് പതിവില്ല. സാമ്പത്തികമായ ഉച്ചനീചത്വമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും ഒരേ വേദിയില്‍ വിവാഹം നടത്തുന്ന അപൂര്‍വതയ്‌ക്ക് മാതൃകയാണ് ഈ ക്ഷേത്രം. ഇവിടെ വച്ചല്ലാതെ മേല്‍പറഞ്ഞ പ്രദേശങ്ങളിലെ സമുദായാംഗങ്ങള്‍ വിവാഹിതരാകില്ലെന്ന പ്രത്യേകതയുമുണ്ട്. വീട്ടുകാര്‍ക്ക് വധൂവരന്‍മാരെ കണ്ടെത്തുന്ന ചുമതല മാത്രമാണുള്ളത്. സദ്യയും മറ്റും ക്ഷേത്രം തന്നെയാണ് ഒരുക്കുന്നത്. വധൂവരന്‍മാര്‍ കാണിക്കയായി ചെറിയ ഒരു തുക മാത്രമാണ് നല്‍കേണ്ടത്. സ്ത്രീധനം ചോദിക്കാനോ കൊടുക്കാനോ പാടില്ലായെന്നതും ഇവിടത്തെ അലിഖിത നിയമമാണ്. വര്‍ഷത്തിലൊരിക്കല്‍ മീനമാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ചായിരുന്നു മുമ്പ് വിവാഹം നടന്നിരുന്നത്. പിന്നീട് വധൂവരന്മാരുടെ എണ്ണം വര്‍ധിച്ചതോടെ വര്‍ഷത്തില്‍ രണ്ടു തവണ വിവാഹം നടത്താന്‍ തുടങ്ങി. നിലവില്‍ പൂരം കഴിഞ്ഞതിന്റെ പിറ്റേന്നും, നവംബര്‍ മാസത്തിലും ഇവിടെ വിവാഹം നടക്കുന്നുണ്ട്. സമുദായത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ പന്തല്‍ മംഗല്യചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

India

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.