Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിഷു എത്തിയിട്ടും തലശ്ശേരിയിലെ തിയേറ്ററുകള്‍ക്ക് സിനിമ അനുവദിച്ചില്ല : അടൂരും കമലും നിലപാട് വ്യക്തമാക്കണമെന്ന് ബഷീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:20 pm IST
in Kannur

തലശ്ശേരി: വിഷു എത്തിയിട്ടും ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമ അനുവദിക്കുന്നില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി ബഷീറിന്റെ തിയേറ്ററുകളില്‍ മലയാള ചിത്രങ്ങള്‍ ഓടിയിട്ട്. ക്രിസ്മസ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തതിനേത്തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇക്കാര്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കമലും നിലപാട് വ്യക്തമാക്കണമെന്ന് ബഷീര്‍ പറഞ്ഞു.

വിഷുവിനുമുമ്പ് സിനിമകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. വര്‍ഷം തോറും 1.20 കോടി രൂപ നികുതിയടയ്‌ക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ ഉടമയാണ് ബഷീര്‍. ഏഴു തിയേറ്ററുകളിലായി 65 തൊഴിലാളികളാണുള്ളത്. വിലക്ക് ബാധിക്കുന്നത് ഇവരുടെ ജീവിതത്തെക്കൂടിയാണ്.

പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ക്രിസ്മസ് കാലത്ത് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തത് തന്റെ തെറ്റാണെന്ന് ബഷീര്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയോടും മന്ത്രി എ.കെ. ബാലനോടും നേരിട്ടും സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനോടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടും രേഖാമൂലവും ക്ഷമാപണം നടത്തി.

ബഷീറിനൊപ്പം സമരത്തിലുണ്ടായിരുന്ന മറ്റ് 27 തിയേറ്ററുടമകള്‍ക്കും സിനിമ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പുതിയ സിനിമകള്‍ നല്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ.കെ. ബാലനോടും ഇക്കാര്യം സംസാരിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനോട് സംസാരിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച സിനിമ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത്.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഡിസംബറില്‍ തിയേറ്ററുകള്‍ അടച്ചിട്ടപ്പോള്‍ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് അടൂര്‍ ഗോപാലകൃഷ്ണനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലും കെഎസ്എഫ്ഡിസി ചെയര്‍മാനായ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനും. അന്ന് തിയേറ്ററുകള്‍ അടച്ചിടുന്നതിനെതിരേ നിലപാടെടുത്തവര്‍ക്ക് തന്റെ കാര്യത്തില്‍ പ്രതികരിക്കാന്‍ ബാധ്യതയുണ്ടെന്നും ബഷീര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.