Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ഭീംബേഡ്ക- ചരിത്രമുറങ്ങുന്ന ശിലാഗുഹകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 05:07 pm IST
inEnvironment

വിന്ധ്യപര്‍വതത്തിന്റെ താഴ്‌വാരത്തില്‍ കാണപ്പെടുന്ന ശിലായുഗ ഗുഹകളാണ് ഭീംബേഡ്ക ഗുഹകള്‍. ഭാരതത്തിന്റെ അതിപ്രാചീനമായ ചരിത്രത്തിന്റെ നേര്‍ സാക്ഷ്യമായി കരുതപ്പെടുന്ന ഭീംബേഡ്ക മധ്യപ്രദേശിലെ റായിസെന്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനാന്തരത്തില്‍ ചരല്‍ക്കല്ലുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് കണ്ടെത്തിയ ഗുഹകളിലെ ശിലാചിത്രങ്ങള്‍ ഭാരതത്തിലെ ആദിമനിവാസികളെക്കുറിച്ച് സൂചനകള്‍ നല്‍കുന്നു.

പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള മെസോലിത്തിക് കാലഘട്ടത്തിലെ ശിലാചിത്രങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്. അക്കാലത്തെ ജനങ്ങളുടെ ജീവിതരീതിയുമായി സാമ്യമുള്ള ഈ ചിത്രങ്ങള്‍ നിഗൂഡമായ ചില തത്വങ്ങള്‍ സൂചിപ്പിക്കുന്നു എന്നും ചിലര്‍ വിശ്വസിക്കുന്നു. ചില ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ഗുഹകളില്‍ ചിലതില്‍ ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമോഇറക്ടസുകള്‍ നിവസിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഭീമന്റെ ഇരിപ്പിടം എന്ന അര്‍ത്ഥത്തിലാണ് ഭീംബേഡ്ക എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചിരിക്കുന്നത്. 1888 ല്‍ ഭീംബേഡ്കയെ ഒരു ബുദ്ധമതകേന്ദ്രമായി കരുതിയിരുന്നുവെങ്കിലും പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഈ പ്രദേശത്തിന്റെ ശിലായുഗബന്ധം വെളിപ്പെടുകയായിരുന്നു. 1957 ല്‍ വി. എസ്. വകങ്കറിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ പല തെളിവുകളും ലഭിച്ചു. ഗുഹാമനുഷ്യരുടെ ചിത്രങ്ങള്‍ക്കൊപ്പം പുരാണകഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍, അമ്പും വില്ലും ധരിച്ച് വേട്ട നടത്തുന്ന രംഗം, കുതിരസവാരിക്കാരുടെ ചിത്രം, ആനകള്‍, മയില്‍, പാമ്പ്, മാന്‍ എന്നീ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവ കാണാം. ഇക്കൂട്ടത്തില്‍ ഭീമാകാരനായ കാട്ടുപന്നിയുടെ ചിത്രവും ശ്രദ്ധേയമാണ്. അക്കാലത്ത് അത്രയും വലിയ കാട്ടുപന്നി ഉണ്ടായിരിക്കാനുള്ള സാധ്യത അത് സൂചിപ്പിക്കുന്നു.

ലഭ്യമായ അസ്ഥികൂടങ്ങളില്‍ നിന്നും മനുഷ്യരുടെ ഉയരം ഏഴു അടിയോളം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനേകം ചിത്രങ്ങള്‍ തേഞ്ഞു പോയിട്ടുണ്ട്. അവര്‍ നൃത്തം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. അത്തരം ഒന്നില്‍ ത്രിശൂലം ധരിച്ച നൃത്തം ചെയ്യുന്ന ഒരു പുരുഷന്റെം ചിത്രം പ്രാധാന്യമര്‍ഹി‍ക്കുന്നു. നടരാജനായ ശിവന്റെ ചിത്രമാണ് ഇതെന്നാണ് ഡോ. വകങ്കറിന്റെ അഭിപ്രായം. 2003 ല്‍ യുനെസ്കോ ഭീംബേഡ്കയെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. കൂടുതല്‍ ഗവേഷണം ഈ ഗുഹാകേന്ദ്രങ്ങളെ ആസ്പദമാക്കി നടക്കേണ്ടതുണ്ട്. ഭാരതത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ ഒരുപക്ഷേ ഈ ഗുഹാചിത്രങ്ങളില്‍ ഒളിച്ചിരിപ്പുണ്ടാകാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ കൂടെക്കൂട്ടി മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.