Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

അവഗണനയില്‍ അന്ധകാരനഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:13 pm IST
in Environment

അന്ധകാരനഴി വിനോദ സഞ്ചാരകേന്ദ്രത്തോടുള്ള അവഗണന തുടരുന്നു. എംഎല്‍എയടക്കമുള്ളവരുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. വിനോദസഞ്ചാര കേന്ദ്രം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിട്ടും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളോ ഒരുക്കുവാന്‍ തയാറായിട്ടില്ല.

കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേരാണ് ഈ ബീച്ചില്‍ കുളിക്കാനാറിങ്ങുന്നത്. ഇവര്‍ക്കു സുരക്ഷ ഒരുക്കുവാന്‍ ലൈഫ് ഗാര്‍ഡോ മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചുപേരാണ് ഇവിടെ മുങ്ങിമരിച്ചത്. പ്രദേശം മുഴുവന്‍ കാടുകയറി കിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.

ടൂറിസ്റ്റ് കേന്ദ്രത്തോടനുബന്ധിച്ചുള്ള റസ്റ്റോറന്റിന്റെയും മത്സ്യലേലഹാളിന്റെയും മേല്‍ക്കൂര പുതുക്കി പണിയുവാനായി പൊളിച്ചുനീക്കിയത് മാസങ്ങളായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. വാക്ക് വേയുടെ കൈവരികള്‍ പൂര്‍ണമായി തുരുമ്പെടുത്തു നശിച്ചിരിക്കുകയാണ്. വാക്ക് വേയില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളും അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തുവെങ്കിലും പകരം സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

ഡിറ്റിപിസി ഏറ്റെടുത്തശേഷം ആകെയുണ്ടായ മാറ്റം ഇവിടെയെത്തുന്ന വാഹനങ്ങളില്‍നിന്നും പാര്‍ക്കിംഗ് ഫീസ് ഈടാക്കുക എന്നുമാത്രമാണ്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ടൂറിസ്റ്റ്‌കേന്ദ്രം ഏറ്റെടുക്കുവാന്‍ തയാറായിരുന്നു. എന്നാല്‍, ഡിറ്റിപിസി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടു പദ്ധതി പ്രദേശം ഏറ്റെടുക്കുകയായിരുന്നു. എങ്കിലും പ്രഖ്യാപിച്ച പദ്ധതികള്‍ ജലരേഖയായി മാറുകയായിരുന്നു.

ജനകീയപ്രക്ഷോഭത്തെ തുടര്‍ന്നു പ്രദേശത്തു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു മാറ്റമില്ല. പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിനോദസഞ്ചാരകേന്ദ്രത്തിന്റെ വികസനവും സാധ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

Kerala

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

Kerala

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

Kerala

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.