Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ബാണാസുരസാഗറില്‍ സോളാര്‍ വൈദ്യുതി ലക്ഷ്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:10 pm IST
inEnvironment

പടിഞ്ഞാറത്തറ ബാണാസുര ഡാം റിസര്‍വ്വോയറില്‍ നിന്നും സോളാര്‍ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍. 2017 മാര്‍ച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രതിവര്‍ഷം ആറുലക്ഷം യൂണിറ്റ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെഎസ്ഇബി നീക്കം. 9.25 കോടി രൂപയാണ് ഇതിനായി . വകയിരുത്തിയിരിക്കുന്നത്.

പ്രതിവര്‍ഷം ആറ് ലക്ഷം യൂണിറ്റ് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിക്കായി പാനലുകള്‍ ഡാം റിസര്‍വ്വൊയറിലെ മഞ്ഞൂറയിലാണ് ഒരുക്കുന്നത്. ഡാമിലെ വെള്ളം ഉയരുകയും താഴുകയും ചെയ്യുന്നതിനനുസരിച്ച് ഉയരാനും താഴാനും കഴിവുള്ള വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റുകളാണ് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 18 ബേസ്‌മെന്റുകളാണ് നിര്‍മിക്കേണ്ടത്. ഇവയുടെ നിര്‍മാണമാണ് ഇപ്പോള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നത്.

2017 മാര്‍ച്ചോടെ പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കെഎസ്ഇബി. ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് 9.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ ആദ്യത്തെ മണ്ണെണയായി ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുര ഡാം ഇന്ത്യയിലെ ആദ്യത്തെ വെള്ളത്തിലുടെ ഒഴുകുന്ന സൗരോര്‍ജ്ജ ഉല്‍പാദനകേന്ദ്രമായും അറിയപ്പെടും.

മഴക്കുറവ് മൂലം സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിലെ ഊര്‍ജോല്‍പാദനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സോളാര്‍ വൈദ്യുതി ഉല്‍പാദനമേഖലയില്‍ കെഎസ്ഇബി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാണാസുര ഡാം റിസര്‍വ്വോയറില്‍ കഴിഞ്ഞ വര്‍ഷം സോളാര്‍ വൈദ്യുതി ഉല്‍പാദനം പരീക്ഷിച്ചത്. കെഎസ്ഇബി പരീക്ഷണത്തിനായി 15 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പ്രതിവര്‍ഷം 15000 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനലുകള്‍ 110 സ്‌ക്വയര്‍ പ്രദേശത്ത് സ്ഥാപിച്ച ്‌വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്തു വിജയം വരിച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

വെള്ളത്തിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദനം നടത്തിയത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ് തോമസും വി.എം. സുധിനും നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കഴിഞ്ഞ ജനുവരിയില്‍ മുന്‍വൈദ്യുതി മന്ത്രി ആര്യാടന്‍മുഹമ്മദ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ കൂടെക്കൂട്ടി മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.