Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

മീന്‍ കൃഷിയുടെ ഭാവി ജാഗ്രതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:36 am IST
in Environment

പൂക്കോടിലെ നൈസര്‍ഗിക ശുദ്ധജല തടാകത്തില്‍ ഫിഷറീസ് വകുപ്പ് ബെംഗളൂരുവിലെ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിച്ച അക്വാപാര്‍ക്ക് ഈ മാസം 22ന് സന്ദര്‍ശര്‍ക്ക് തുറന്നുകൊടുക്കും. തദ്ദേശീയ മത്സ്യയിനങ്ങള്‍, കൂടുകളിലെ മത്സ്യകൃഷി എന്നിവയില്‍ മീന്‍ കര്‍ഷകരടക്കമുള്ളവര്‍ക്ക് അറിവ് പകരുകയെന്ന ലക്ഷ്യത്തോടെ 30 ലക്ഷം രൂപ ചെലവില്‍ തയാറാക്കിയതാണ് അക്വാ പാര്‍ക്ക്. നാല് മീറ്റര്‍ വീതം നീളവും വീതിയും രണ്ട് മീറ്റര്‍ ആഴവുമുള്ള 10 കൂടുകളാണ് പാര്‍ക്കിലുള്ളത്.

മഹസീര്‍, കരിമീന്‍, വരാല്‍, നാടന്‍ മുഷി, വാള തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് കൂടുകളില്‍ വളര്‍ത്തുന്നത്. രാവിലെ 10 മുതല്‍ നാല് വരെയാണ് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. മത്സ്യക്കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസ്, സെമിനാര്‍ എന്നിവയും ഇവിടെ നടത്തും. റിസര്‍വോയറുകള്‍, ഖനനം നിലച്ച ക്വാറികളിലെ ആഴമുള്ള വെള്ളക്കെട്ടുകള്‍, അമ്പലക്കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഏറ്റവും യോജിച്ചതാണ് സാങ്കേതികജ്ഞാനം ഏറെ ആവശ്യമില്ലാത്ത കൂടുകളിലെ മീന്‍കൃഷി. ഇത്തരം ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെങ്കിലും തീറ്റകൊടുപ്പും വിളവെടുപ്പും ദുഷ്‌കരമാണ്. എന്നാല്‍ റിസര്‍വോയറുകളിലും മറ്റും കൂടുകള്‍ സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ തീറ്റനല്‍കലും വിളവെടുപ്പും എളുപ്പമാകും. ഓരോ മത്സ്യക്കുഞ്ഞിന്റെയും വളര്‍ച്ച വിവിധ ഘട്ടങ്ങളിലായി വിലയിരുത്താനുമാകും.

മീനുകളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിനു പുറമേ മത്സ്യ നഴ്‌സറിയായും കൂടുകള്‍ ഉപയോഗപ്പെടുത്താനാകും. രണ്ട് സെന്റീമീറ്റര്‍ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് മീന്‍കൂടിലെ വലയില്‍ നിക്ഷേപിക്കുക. തീറ്റ കൊടുത്ത് വളര്‍ത്തുന്ന ഇവയ്‌ക്ക് പത്ത് സെന്റീമീറ്ററ് വലിപ്പമാകുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ത്തന്നെ ആവശ്യക്കാര്‍ക്ക് നല്‍കാം. നിക്ഷേപിച്ച് ആറ് മാസമാകുമ്പോഴേക്കും മീനുകള്‍ പൊരിക്കാന്‍ പാകത്തിള്ള (ടേബിള്‍ സൈസ്) വളര്‍ച്ചയും കൈവരിക്കും.

തമിഴ്‌നാട്ടിലെ ഭവാനി സാഗര്‍, കര്‍ണാടകയിലെ കൃഷ്ണരാജ സാഗര്‍ അണകളില്‍ മീന്‍കൂടുകള്‍ സ്ഥാപിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പാദനം നടത്തുന്നുണ്ട്. രണ്ട് ഡസന്‍ മീന്‍കൂടുകളുടെ കൂട്ടത്തെ ‘ബാറ്ററി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ബാറ്ററി’കളുടെ നടത്തിപ്പിന് നാഷണല്‍ ഫിഷറീസ് ഡലവപ്പ്‌മെന്റ് ബോര്‍ഡ്(എന്‍എഫ്ഡിബി) സാമ്പത്തിക, സാങ്കേതിക സഹായവും അനുവദിക്കുന്നുണ്ട്.

വയനാട്ടില്‍ കാരാപ്പുഴയിലും ബാണാസുരസാഗറിലും കൂടുകളിലെ മീന്‍കൃഷിക്ക് വമ്പിച്ച സാധ്യതയാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കാണുന്നത്. ആഴമുള്ള വെള്ളക്കെട്ടുകളുള്ള നിരവധി കല്‍മടകളും ജില്ലയിലുണ്ട്. കാരാപ്പുഴയിലും ബാണാസുരസാഗറിലും കൂടുകളിലെ മീന്‍കൃഷി സാധ്യമാകുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. വൈദ്യുതി, ജലസേചന വകുപ്പുകളുടെ അനുവാദത്തോടെയേ ബാണാസുരസാഗറില്‍ ‘ബാറ്ററികള്‍’ സ്ഥാപിക്കാനാവൂ. കാരാപ്പുഴയില്‍ മീന്‍കൂടുകള്‍ വയ്‌ക്കണമെങ്കില്‍ ജലസേചന, ടൂറിസം വകുപ്പുകള്‍ സഹകരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.