Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അടിയേറ്റത് കള്ളപ്പണത്തിന്റെ സഹകരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:34 am IST
in Special Article

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന ഒരു ദിനമായിരിക്കും നവംബര്‍ എട്ട്. കള്ളപ്പണത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കുന്ന പുതിയ തീരുമാനം എന്‍ഡിഎ സര്‍ക്കാര്‍ കൈക്കൊണ്ടെന്നതായിരുന്നു പ്രത്യേകത. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പതിനാല് ബാങ്കുകളെ ദേശസാല്‍കൃത ബാങ്കുകളായി പ്രഖ്യാപിച്ചതാണ് ഇതിന് സമാനമായ മറ്റൊരു സംഭവം.

കേരളത്തില്‍ സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ചു കൊണ്ട് കള്ളപ്പണം വെളുപ്പിക്കുന്ന നീക്കം നടക്കുന്നതെന്ന ആരോപണം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. സംസ്ഥാനത്തെ പതിനയ്യായിരത്തോളം വരുന്ന സൊസൈറ്റികളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമാണ് അധികാരം കുത്തകയാക്കി വച്ചിരിക്കുന്നത്. ഇവിടെ പണം നിക്ഷേപിക്കുന്നതിന് യാതൊരു വിധ രേഖകളും ആവശ്യമില്ല. കള്ളപ്പണം പരിപൂര്‍ണ്ണമായും സഹകരണ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്നുവെന്ന് പറയുന്നില്ല. സംസ്ഥാനത്തേയ്‌ക്ക് നിര്‍ബാധം ഒഴുകുന്ന കള്ളപ്പണം ചെന്നെത്തുന്നത് സഹകരണ ബാങ്കുകളിലാണ്. കേരളത്തിലെ പ്രമുഖരായ പല നേതാക്കളുടേയും ബിനാമി ഇടപാട് ഇവയിലൂടെയാണ് നടക്കുന്നതെന്നത് പരസ്യമായ രഹസ്യങ്ങളാണ്.

1000 കോടി രൂപയിലധികം ഇടപാട് നടത്തുന്ന സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. ഇവര്‍ കര്‍ഷകരടക്കമുള്ള സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്. അതേസമയം ബാങ്കുകളിലുള്ള അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുമെന്ന ഭയമാണ് നേതാക്കള്‍ക്കുള്ളത്.

ഇന്നലെ നിയമസഭയില്‍ ബിജെപി ഒഴികെയുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തു. രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ അവിടെ പള്ളി പണിയണമെന്നാവശ്യപ്പെട്ട് ഇതു പോലുള്ള ഐകകണ്‌ഠ്യേനയുള്ള പ്രമേയം പാസാക്കിയത് മലയാളികള്‍ ഓര്‍ക്കുന്നുണ്ട്.

സഹകരണമേഖലയ്‌ക്ക് ബിജെപി എതിരല്ല. ഇന്ത്യയില്‍ ആയിരകണക്കിന് ബാങ്കുകള്‍ ബിജെപിയുടെ നിയന്ത്രണത്തിലുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇത് എല്ലാ ബാങ്കുകളിലും ഉണ്ടാകണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഈ മേഖലയെ തകര്‍ക്കാന്‍ പാര്‍ട്ടി ഒരിക്കലും ശ്രമിക്കില്ല. അതേസമയം കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കാനുള്ള വേദിയാകാനും അനുവദിക്കില്ല. ഇരുമുന്നണികളും എന്തുകൊണ്ടാണ് ഈ കാര്യത്തില്‍ സുതാര്യ നിലപാട് കൈക്കൊള്ളാത്തതെന്നാണ് ഉയരുന്ന ചോദ്യം.

ജില്ലാ ബാങ്കുകളിലെ ജീവനക്കാരെ നിയമിക്കുവാനുള്ള അവകാശം ഭരണ സമിതികള്‍ക്കായിരുന്നു. എന്നാല്‍ അതിനുള്ള അധികാരം പ്രത്യേക ബോര്‍ഡ് രൂപീകരിച്ച് അതിലേയ്‌ക്ക് മാറ്റുവാന്‍ തീരുമാനം എടുത്തപ്പോഴും ഇത്തരത്തില്‍ ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയാതിപ്രസരം തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും, സ്വന്തക്കാരെ അല്‍പ്പസ്വല്‍പ്പം തിരുകി കയറ്റുന്നുണ്ടെങ്കിലും നിയന്ത്രണമുണ്ടെന്നത് ആശ്വാസകരമാണ്.

സഹകരണ മേഖലയെ ആര്‍ബിഐ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്ന് ബിജെപി ആവശ്യപ്പെടുന്നതും ഇതിന്റെ വെളിച്ചത്തിലാണ്. സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും സംഭവിക്കുന്നില്ലല്ലോ. ഒരുപക്ഷെ പലരുടേയും അനധികൃത ഇടപാടുകള്‍ പുറത്ത് വരുമെന്ന ഭയമാണ് മുന്നണികളെ വലയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.