Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

വനംവക്കുപ്പിന്റെ അനാസ്ഥ; കാട്ടാനകള്‍ ചരിയുന്നത് നിത്യസംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:30 am IST
inEnvironment

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ കഞ്ചിക്കോടിനടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സംഭവം ആരുടേയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്.

പാലക്കാട് -തിരുച്ചിറപ്പള്ളി പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. ആനക്കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്. കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കില്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനൊന്ന് കാട്ടാനകളാണ് ട്രെയിനിടിച്ച് ചരിഞ്ഞത്. വാളയാറിലെ എ, ബി ലൈന്‍ ട്രാക്കുകളിലാണ് അപകടങ്ങളിലേറെയും.

കാട്ടാനകള്‍ ചരിയുന്നത് തടയാനും മറ്റുമായി ട്രെയിനില്‍ അള്‍ട്രാസോണിക്ക് എക്യുപ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ആനകള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത് തടയാനായി ചില സംവിധാനങ്ങള്‍ റെയില്‍വേ ഒരുക്കിയെങ്കിലും അത് ഫലവത്തായില്ല.

കാട്ടാനകള്‍ തുടര്‍ച്ചയായി ചരിയുന്നത് റെയില്‍വേയ്‌ക്കും വനംവകുപ്പിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാട്ടാനകള്‍ കൂട്ടംകൂട്ടമായാണ് ട്രാക്ക് മുറിച്ച് കടക്കുക. അപകടം പതിവായതോടെ ഈ മേഖലയില്‍ ട്രെയിന്‍ വേഗത കുറച്ചും തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയുമാണ് യാത്ര. എന്നിട്ടും അപകടത്തിന് കുറവുണ്ടായിട്ടില്ലെന്നാണ് ഞായറാഴ്‌ച്ചയിലുണ്ടായ അപകടം തെളിയിക്കുന്നത്.

ഈ ഭാഗത്ത് കാട്ടാനകള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത് പതിവാണ്. അപകടത്തിന് തൊട്ട് മുമ്പ് മൂന്ന് ആനകള്‍ ട്രാക്ക് മുറിച്ച് കടന്നതായി പറയപ്പെടുന്നു. ട്രാക്കുകളുടെ രണ്ട് ഭാഗങ്ങളിലും സൗരോര്‍ജ വേലി സ്ഥാപിക്കുകയുണ്ടായി. എന്നിട്ടും ആനകള്‍ അതിനെ മറികടന്നാണ് ട്രാക്ക് മുറിച്ച് കടക്കുന്നത്.

അതിസങ്കീര്‍ണ്ണമായ വളവിലാണ് തുടര്‍ച്ചയായ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത് തടയാന്‍ റെയില്‍വേയും വനംവകുപ്പും സംയുക്ത നടപടിയെടുക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് ആനകള്‍ ട്രെയിന്‍ തട്ടി ചരിഞ്ഞുവെന്നത് അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.