Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തറക്കല്ലിലൊതുങ്ങി വയനാട് മെഡിക്കല്‍ കോളജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:27 am IST
in Special Article

ഏറെ കൊട്ടിഘോഷിക്കപ്പെട്ട വയനാട്‌മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനക്കവുമില്ല. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് രണ്ട് സര്‍ക്കാരുകളും ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് ഒന്നും നല്‍കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിനു വേണ്ടി റോഡുവെട്ടിയത്. പക്ഷേ റോഡ് നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല.

2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാലു വര്‍ഷം കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രതിരോധം തീര്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന ഇനമായ മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തിലായതോടെ എംഎല്‍എയുടെ ഇമേജിന് തന്നെയാണ് അത് കോട്ടം തട്ടിയിരിക്കുന്നത്.

2012ല്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് വേണ്ടി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ വേഗത്തിലാവുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. എന്നാല്‍ ബജറ്റില്‍ തുക നീക്കിവെച്ചില്ല. അതോടെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി.

ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ തയാറാവുന്നില്ല. ജില്ലയുടെ ആരോഗ്യ മേഖലക്കുവേണ്ടി അവസരങ്ങളൊന്നും മൂന്നു എംഎല്‍എമാരും പ്രയോജനപ്പെടുത്തിയില്ല.

വയനാട്ടിലെ ആദിവാസികളടക്കമുള്ള ജനതയുടെ ആരോഗ്യരക്ഷയാണ് അവതാളത്തിലാക്കുന്നതാണ് സര്‍ക്കാറിന്റെ സമീപനം. സ്വകാര്യമെഡിക്കല്‍ കോളജിനെ പരോക്ഷമായി സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.

നിയമസഭ സമ്മേളനത്തില്‍ വയനാടിനുവേണ്ടി ഒരു ചോദ്യവുമുയര്‍ന്നില്ല. 14ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ വയനാട്ടിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം പോലും ഉണ്ടായില്ല. പ്രത്യേകിച്ച് വയനാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍ നില്‍ക്കവെ അതുമായി ബന്ധപ്പെട്ട് പോലും ഒരു അന്വേഷണവും ഉണ്ടായില്ലെന്നത് വലിയ വീഴ്ചയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.