Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ശബരിമലയുടെ പരിസ്ഥിതിതിയെ തകര്‍ക്കുന്ന കോളബോട്ടിലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:26 am IST
inEnvironment

കൊക്കോക്കോള ബോട്ടിലുകള്‍ ശബരിമലയുടെ പരിസ്ഥിതിയെ തകര്‍ക്കുന്നു. കൊക്കോക്കോള, പെപ്‌സി, സ്പ്രിന്റ്, മൗണ്‍ടെയ്ന്‍ഡ്യു, പെപ്സി, സെവനപ്പ് തുടങ്ങിയ ശീതള പാനീയങ്ങളുടെ നശിപ്പിക്കാനാവാത്ത ടിന്‍ ബോട്ടിലുകളാണ് പരിസ്ഥിതിക്ക് ഭീഷണിയായി മാറിയിട്ടുള്ളത്.

പ്ലാസ്റ്റിക്മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുപ്പിവെള്ളം നിരോധിച്ച ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്തും പരിസരങ്ങളിലും ഇത്തരം പാനീയങ്ങളുടെ വിപണനം അനുവതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. കാനനപാതകളിലും നടപ്പാതകളിലും വനാന്തരങ്ങളിലും വലിച്ചെറിയപ്പെട്ട ടിന്‍ ബോട്ടിലുകള്‍ കനത്ത പാരിസ്ഥിതികാഘാതമാണ് ഉണ്ടാക്കുന്നത്.

സന്നിധാനത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം ആയിരക്കണക്കിന് ടിന്‍ബോട്ടിലുകളാണ് സംസ്‌കരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നത്. പരിസ്ഥതിയെ തകര്‍ക്കുന്നുവെന്ന കാരണത്താലാണ് കുപ്പിവെള്ളം ഇവിടെ നിരോധിച്ചത്. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന കോളകളുടെ വിപണനം അനുദിച്ചതിലൂടെ മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡ്. വലിച്ചെറിയുന്ന ബോട്ടിലുകള്‍ തുരുമ്പെടുത്ത് അപകടകാരികളായി മാറുന്നുണ്ട്. മൃഗങ്ങളുടെ ആവാസത്തിനും വിഘാതമാകുമെന്നാണ് വനംവകുപ്പ് അധികൃതരുടെയും വാദം.

ശബരിമലയില്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ സംസ്‌കരിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്ലാസ്റ്റിക് കുപ്പികള്‍ ഇന്‍സിനേറ്ററിന് ഉള്ളിലിട്ടാല്‍ ഇവ ഉരുകി കട്ടപിടിക്കുമെന്നതായിരുന്നു സംസ്‌കരണത്തിന് തടസ്സമായിരുന്നത്. എന്നാല്‍ ടിന്‍ബോട്ടിലുകള്‍ ഉരുകിയിറങ്ങി ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കും. ഇതിനാലാണ് സംസ്‌ക്കരിക്കാനാവാത്ത ബോട്ടിലുകള്‍ സംസ്‌ക്കരണ ശാലയ്‌ക്ക് മുന്നില്‍ കൂട്ടിയിട്ടിട്ടുള്ളത്.

പഴകിയ ഉപയോഗശൂന്യമായ ഇരുമ്പ് സാധനങ്ങള്‍ക്കൊപ്പം ബോട്ടുലുകള്‍ വില്‍ക്കാമെന്ന ചിന്തയിലാണ് അധികൃതര്‍ .ഇത്തരം ശീതളപാനീയങ്ങളുടെ വിപണനത്തിന് അനുമതി നല്‍കരുതെന്ന വിവിധ പരിസ്ഥിതി സംഘടനകളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ദേവസ്വം ബോര്‍ഡ് വിവാദതീരുമാനം കൈക്കൊണ്ടത്. ബോട്ടിലുകള്‍ ഉപയോഗിക്കില്ലെന്നും വെന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഗ്ലാസ്സുകളിലാണ് പാനീയങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാല്‍ വെന്‍ഡിംഗ് മെഷീനുകള്‍ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ടിന്‍ബോട്ടിലുകള്‍ കളം കയ്യിലെടുക്കുകയാണ്. സന്നിധാനത്തെ കടകളിലെല്ലാം കോള ബോട്ടിലുകള്‍ വിപണിയില്‍ സുലഭവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.