Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

മൂന്നാറില്‍ കുളിര് പെയ്യുന്നു; ഇടയ്‌ക്ക് നൂല്‍മഴയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:23 am IST
inEnvironment

കൊടും ചൂടിന് അല്പം ശമനമുണ്ടായതോടെ തെക്കിന്റെ കശ്മീരായ മൂന്നാറിലെ വിനോദ സഞ്ചാര മേഖല സജീവമായി. മൂന്നാറിലെ തണുപ്പ് ആസ്വാദിക്കാനായി സഞ്ചാരികളുടെ തിരക്കേറി. കുളിരുപെയ്യുന്ന പകലിന്റെ കാഴ്ചയുമായി മൂന്നാര്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മാട്ടുപ്പെട്ടി, കുണ്ടല, ഇക്കോപ്പോയിന്റ്, രാജമല എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

നവംബര്‍ പകുതിയോടെയാണ് കഴിഞ്ഞ വര്‍ഷം വരെ മൂന്നാറില്‍ ശൈത്യമെത്തിയിരുന്നത്. കാലവസ്ഥ മാറിയതോടെ ഇത്തവണ തണുപ്പെത്താന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ രാത്രിയെന്നപോലെ പകലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. കന്നിമലയിലാണ് തണുപ്പ് ഏറ്റവും കുടുതകല്‍ അനുഭവപ്പെട്ടത്. ആറ് ഡിഗ്രിയായിരുന്നു ഇവിടുത്തെ കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ ഒമ്പത് ഡിഗ്രിയും, പഴയമൂന്നാറില്‍ എട്ട് ഡിഗ്രിയുമായിരുന്നു താപനില.

താപനില കുറഞ്ഞതോടെ അതിരാവിലെയും വൈകുന്നേരവും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. മഞ്ഞുപെയ്യുന്ന പുല്‍മേടുകള്‍ വെള്ളവിരിച്ചതുപോലെ മനോഹരമായി കിടക്കുന്നു. മഞ്ഞുവീഴ്ചയും അതിശൈത്യവും സഞ്ചരികളെ ധാരാളമായി മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്. ക്രിസ്തുമസ് – പുതുവര്‍ഷം എത്തുന്നതോടെ മൂന്നാര്‍ മൈനസ് ഡിഗ്രി താപനിലയിലേക്ക് നീങ്ങും. തമിഴ്നാട്ടില്‍ മഴയായതിനാല്‍ മൂന്നാറില്‍ ചെറിയ നൂല്‍മഴയും ഇടയ്‌ക്ക് പെയ്തിറങ്ങുന്നുണ്ട്. ഇതും കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമാണ് പകരുന്നത്.

രാത്രിയിലെ കടുത്ത മഞ്ഞുവീഴ്ചയും പകലത്തെ ചൂടും തേയിലച്ചെടികള്‍ക്ക് ഹാനികരമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കാന്‍ കാരണമാകുമെന്നാണ് തോട്ടമുടമകള്‍ പറയുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

New Release

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.