Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോരത്ത് യുവാക്കളെ ആകര്‍ഷിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:57 am IST
in Kannur

ഇരിട്ടി : മലയോര മേഖലയില്‍ യുവാക്കളെ ആകര്‍ഷിച്ചു ബിജെപിയുടെ മുന്നേറ്റം. ഇതിന്റെ പ്രകടമായ ലക്ഷണമാണ് കഴിഞ്ഞ ദിവസം ഉളിക്കലില്‍ കാണാനായത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സിപിഎം, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും മുപ്പതോളം പ്രവര്‍ത്തകരാണ് ബിജെപി അംഗത്വമെടുത്ത് പാര്‍ട്ടി മെമ്പര്‍മാരായത്. ഇവര്‍ എല്ലാവരും നാല്‍പ്പതു വയസ്സിനു താഴെയുള്ള യുവാക്കള്‍ ആണ് എന്നതാണ് ശ്രദ്ധേയം.

രണ്ടാഴ്ച മുന്‍പാണ് അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്‍ നിന്നും നിരവധി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരടക്കം ബിജെപി അംഗത്വമെടുത്ത് പാര്‍ട്ടിയുടെ ഭാഗമായത്. ഉളിക്കല്‍ ടൗണില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സിക്രട്ടറി വി.കെ.സജീവന്‍ ഇവരെ ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നിരവധി അമ്മമാര്‍ അടക്കമുള്ളവരാണ് ചടങ്ങു വീക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

സിപിഎം പാര്‍ട്ടി മെമ്പര്‍മാരായ കെ.കെ.രാജേഷ്, പി.ആര്‍.സജീഷ്, വി.കെ.ശ്രീജേഷ്, വി.കെ.ശ്രീജിത്ത്, കെ.ജി.ശ്രീജിത്ത്, പി.ആര്‍.അഖില്‍, പി.ബി.സന്തോഷ്, പി.ജി.രാജേന്ദ്രന്‍, എന്‍. ശ്യാം, ഒ.ആര്‍. ജയേഷ്, പ്രവീണ്‍ അഗസ്റ്റിന്‍, ശ്രീസണ്‍, പി.ജിനേഷ്, പി.സനൂപ് കുമാര്‍, അനൂപ് വിജയന്‍, എം. എസ്. ദിലീപ്കുമാര്‍, പി.കെ.രാജേഷ്, ബിനു മണിക്കടവ്, ഗോകുല്‍ മണിക്കടവ്, ലക്ഷ്മണന്‍ എന്നിവരും കോണ്‍ഗ്രസ് പാര്‍ട്ടി മെമ്പര്‍മാരായ പി.വി.വിജേഷ്,കെ.എസ്. അജിത്ത്, ഇ.സന്തോഷ്, കെ.ബാബു, കെ.ജി.ദിനേശ്, കെ.പി.അനീഷ്, ജോസഫ് നുച്ചിയാട്, ലിനേഷ്, കേരളാകോണ്‍ഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകന്‍ ഇ.സി.രനിത്ത് എന്നിവരുമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

ഇതില്‍ സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ , കോണ്‍ഗ്രസ്സിന്റെ മുന്‍ ബൂത്ത് പ്രസിഡണ്ടുമാര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും ഉളിക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുപ്പതോളം പേര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.