Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓവുചാല്‍ നിര്‍മ്മിച്ചില്ല: എയര്‍പോര്‍ട്ട് റോഡില്‍ ചെളി പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:55 am IST
in Kannur

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള നവീകരിച്ച റോഡില്‍ ഓവുചാല്‍ നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്ന് ചെളിവെള്ളം കുത്തിയൊഴുകി വന്‍തോതില്‍ നാശനഷ്ടമുണ്ടായതില്‍ വ്യാപക പ്രതിഷേധം. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ വാഴന്തോട്- കീഴല്ലൂര്‍ റോഡ് വീതി കൂട്ടി നവീകരിച്ചപ്പോള്‍ ചില സ്ഥലങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കാതെ ഒഴിവാക്കിയതാണ് കഴിഞ്ഞ ദിവസം ചെളികയറി നാശനഷ്ടത്തിനിടയാക്കിയത്.

കാരപേരാവൂരിലെ കീഴല്ലൂര്‍ പഞ്ചായത്ത് കുടുംബക്ഷേമകേന്ദ്രം, 5 കടകള്‍, 5 വീടുകള്‍ എന്നിവിടങ്ങളില്‍ ചെളിവെള്ളം കുത്തിയൊലിച്ച് വന്ന് ടി. ഇബ്രാഹിമിന്റെ പലചരക്ക് കട, എന്‍.അംഗജന്റെ പലചരക്ക് കട, സമീപത്തെ റീന സ്‌റ്റോര്‍, ബാര്‍ബര്‍ ഷോപ്പ്, ടൈലര്‍ ഷോപ്പ് എന്നിവിടങ്ങളിലും അഡ്വ.വാസുതോട്ടത്തില്‍, സി. വിജയന്‍, സി.സി. നാണു നമ്പ്യാര്‍, എന്‍.വി.ഷമല്‍, എന്‍.വി.രസിത എന്നിവരുടെ വീട്ടുമുറ്റങ്ങളിലുമാണ് വന്‍തോതില്‍ ചെളിവെള്ളം ഒഴുകിയെത്തി നാശമുണ്ടാക്കിയത്. റോഡ് ഉയര്‍ത്തി നവീകരിച്ചതിനാല്‍ സുഗമമായി മഴവെള്ളം ഒഴുകുവാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില സ്ഥലങ്ങള്‍ ഒഴിവാക്കിയിരുന്നു.

കോടികള്‍ മുടക്കി വിമാനത്താവളത്തിലേക്ക് നിലവിലുള്ള റോഡ് വീതി കൂട്ടി നവീകരിക്കുമ്പോള്‍ കാര, കല്ലേരിക്കര, പാറാപ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചില ഭാഗത്ത് ഓവുചാല്‍ നിര്‍മ്മിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പാറാപ്പൊയില്‍ മേഖലയില്‍ ഓവുചാല്‍ പൂര്‍ണ്ണമാക്കുകയായിരുന്നു. ഓവുചാല്‍ ഒഴിവാക്കിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം നാശം വിതച്ചത്. റോഡ് നവീകരിക്കുന്ന വേളയില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണ് ഓവുചാല്‍ നിര്‍മ്മാണത്തിന് വിഘാതമായതെന്ന് പറയുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് വെള്ളം കയറുന്ന പ്രദേശത്ത് ഓവുചാല്‍ നിര്‍മ്മിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.