Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സയന്‍സ് പാര്‍ക്കിന്റെ സമഗ്ര വികസനത്തിന് പദ്ധതിയൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:53 am IST
in Kannur

കണ്ണൂര്‍: സമൂഹത്തില്‍ ശാസ്ത്രാവബോധം ശക്തിപ്പെടുത്തുകയും വിദ്യാര്‍ഥികളുടെ ശാസ്ത്രപഠന-ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമായി കണ്ണൂര്‍ സയന്‍സ് പാര്‍ക്കിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രപദ്ധതി തയ്യാറാവുന്നു. പാര്‍ക്കിന്റെ വികസനത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറായത്.

ജില്ലാ പഞ്ചായത്തിന്റെ ആരൂഢം പദ്ധതിക്കുകീഴില്‍ ചട്ടുകപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ശാസ്ത്രപഠന-ഗവേഷണങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിപ്പിക്കുകയും നഗരത്തിലെ സ്ഥാപനമെന്ന നിലയില്‍ ശാസ്ത്രപ്രദര്‍ശനങ്ങള്‍ക്കും മറ്റുമുള്ള സംവിധാനങ്ങള്‍ സയന്‍സ് പാര്‍ക്കില്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഐഎസ്ആര്‍ഒ, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ തുടങ്ങിയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ശാസ്ത്ര ശില്‍പശാലകള്‍ സംഘടിപ്പിക്കുക, ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.

ജില്ലയിലെ പ്രധാന മേഖലകളുടെ ചെറുപതിപ്പുകള്‍ സയന്‍സ് പാര്‍ക്കില്‍ പ്രദര്‍ശനത്തിനായൊരുക്കാനും പദ്ധതിയുണ്ട്. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി യംഗ് സയന്റിസ്റ്റ് അറ്റ് കണ്ണൂര്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനും പ്രതിമാസ ശാസ്ത്ര പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഇതോടൊപ്പം രാജ്യത്തെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സെക്രട്ടറി ഇന്‍ ചാര്‍ജ് രാജന്‍, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ എ.വി അജയകുമാര്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മുന്‍ ഡയരക്ടര്‍ ബാലഗംഗാധരന്‍, ശാസ്ത്രകേരളം എഡിറ്റര്‍ ഒ.എം ശങ്കരന്‍, സീക്ക് പത്മനാഭന്‍, അനന്തന്‍ നമ്പ്യാര്‍, മുരളി പാടിയോട്ടുചാല്‍, പ്രൊഫ. വി.എ രാമാനുജന്‍, കെ.ടി ബാബുരാജ്, ദേവരാജന്‍, ശാസ്ത്ര അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.