Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോര ഹൈവേ ജനകീയ കമ്മിറ്റിക്കെതിരെ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:53 am IST
in Kannur

ചെറുപുഴ: മലയോര ഹൈവേ കടന്നുപോകുന്ന ചെറുപുഴയില്‍ ആവിശ്യത്തിന് വീതി എടുക്കാതെ റോഡ് നിര്‍മ്മിക്കാന്‍ ഉള്ള ജനകീയ കമ്മിറ്റിയുടെ നിലപാടിന് എതിരെ വ്യാപക പ്രതിഷേധം. ചെറുപുഴ- തിരുമേനി റോഡില്‍ ചില കെട്ടിടങ്ങള്‍ പൊളിക്കാതെ ഈ പ്രദേശത്ത് റോഡിന്റെ വീതി കുറക്കാനാണ് ഇവരുടെ തീരുമാനം. ഈ തിരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി ജനകീയ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ജ്വല്ലറിയുടമയുടെ വാടകക്ക് കൊടുത്ത കെട്ടിടത്തെ സംരക്ഷിക്കാനാണ് ഇവിടെ മാത്രം റോഡിന്റെ വീതി കുറക്കാന്‍ നീക്കം നടക്കുന്നത്. മലയോരത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ ആണ് ഇവിടം. ഏത് സമയവും ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ഇവിടെ റോഡിന് വീതി കൂട്ടണമെന്ന് വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു. തേര്‍ത്തല്ലി പോലുള്ള ചെറിയ ടൗണുകളില്‍ പോലും 14 മീറ്ററില്‍ അധികം വീതി വേണമെന്ന് ആവശ്യവുമായി ജനകീയ കമ്മിറ്റി മുന്നോട്ട് പേകുമ്പേഴാണ് മലയോരത്തെ ഏറ്റവും പ്രധാനപട്ടണമായ ചെറുപുഴയില്‍ റോഡ് നിര്‍മ്മാണം അട്ടിമറിക്കാന്‍ ചിലര്‍ കൂട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചെറുപുഴയില്‍ കടകളുടെ വരാന്തയും മറ്റും പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൊളിച്ചുനീക്കിയ ചിലയിടങ്ങളില്‍ ഇപ്പോഴും 11 മീറ്റര്‍ വീതി മാത്രമേയുള്ളൂവെന്നാണ് ആക്ഷേപം. എന്നാല്‍ വരാന്ത പൊളിച്ചത് പ്രഹസനമാകുകയാണ്. റോഡ് കടന്നുപോകുന്ന പല സ്ഥലങ്ങളിലേയും കെട്ടിടങ്ങളും മറ്റും പൊളിച്ചാണ് സ്ഥലം ഏറ്റെടുത്തതെന്ന് മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം കാറ്റില്‍പറത്തി ചിലരെ സഹായിക്കാനുള്ള ശ്രമമാണു നടക്കുന്നത്. നാടിന്റെ വികസനത്തിനു വേണ്ടി സാധാരണക്കാര്‍ പോലും സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇവരുടെ ത്യാഗം പോലും കാണാന്‍ ചിലര്‍ തയാറാകുന്നില്ല. റോഡ് കടന്നുപോകുന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ 12 മീറ്റര്‍ വീതി വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.