Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവാക്കളെ അക്രമിച്ച് പണം തട്ടിയ സംഭവം : ഒരാള്‍ കൂടി റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:52 am IST
in Kannur

മട്ടന്നൂര്‍: പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളെടുത്തു നല്‍കുന്ന യുവാക്കളെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തസംഭവത്തില്‍ ഒരാള്‍ കൂടി റിമാന്റിലായി. നടുവനാട് തലച്ചങ്ങാട്ടെ രജീഷ് (30) ആണ് റിമാന്റിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ കോടതിയില്‍ കീഴങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളെടുത്തു നല്‍കുന്ന സംഘത്തിലെ രണ്ട് യുവാക്കളെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്. മട്ടന്നൂര്‍ ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ള്ഷാപ്പിന് സമീപത്തുവെച്ചായിരുന്നു അക്രമം.

സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരായിരുന്നു അക്രമികളില്‍ ഏറെപ്പേരും. ഇവര്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും മറ്റൊരാളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പണം തട്ടിയെടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ ഷമീര്‍, സുഹൃത്ത് മിക്ദാദ് എന്നിവരുടെ പരാതി പ്രകാരം 11 പ്രതികളുടെപേരിലാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്‌ഐ ഉളിയില്‍ മേഖലാ സെക്രട്ടറിയായിരുന്ന നടുവനാട് നിടിയാഞ്ഞിരത്തെ പി.പി.മനോജ്, മമ്പറം പൊയ്‌നാട് കരുവാരത്ത് വീട്ടില്‍ എം.ഫര്‍ഷാദ്, കീച്ചേരിയിലെ ബൈത്തുല്‍ റഹ്മയില്‍ സൈനുദ്ദീന്‍, നടുവനാട് ചാളക്കണ്ടിയിലെ ഷാനവാസ്, അനീഷ്, തുടങ്ങിയവരാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ രജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍നാളെ അപേക്ഷ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

India

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.