Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചക്കയുല്‍പ്പന്നങ്ങളുടെ രുചിഭേദങ്ങളുമായി ചക്കമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 03:47 am IST
in Kannur

കണ്ണൂര്‍: ചക്കച്ചുളയും ചക്കക്കുരുവും മാത്രം കഴിച്ചു ശീലമുള്ള നമുക്കു മുമ്പില്‍ തിന്നാനും കുടിക്കാനും പാകത്തില്‍ വരിക്കച്ചക്കയുടെ 180ലേറെ രുചിയേറും വിഭവങ്ങളുമായി ചക്കമേള തുടങ്ങി. കുടുംബശ്രീ ജില്ലാമിഷനും കണ്ണൂര്‍ കോര്‍പ്പറേഷനും സംയുക്തമായാണ് സ്റ്റേഡിയം കോര്‍ണറില്‍ ശ്രീവരിക്ക ചക്കമേള സംഘടിപ്പിച്ചിരിക്കുന്നത്.

ചക്കമടലിന്റെ പുറംഭാഗത്തെ മുള്ളുപോലുള്ള ഭാഗം കൊണ്ടുണ്ടാക്കിയ ജ്യൂസ് മുതല്‍ ചോറിനൊപ്പം കഴിക്കാനുള്ള ചക്കപ്പപ്പടം വരെ മേളയില്‍ ലഭ്യമാണ്. ചക്കക്കുരു ലഡു, പുട്ടുപൊടി, പുഴുക്ക്, ചക്കവരട്ടി, ചക്കപ്പായസം തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്‍ക്കൊപ്പം പുതിയ കാലത്തെ ബര്‍ഫിയും സ്‌ക്വാഷുമൊക്കെ അവിശ്വസനീയമായ രുചിക്കൂട്ടില്‍ ചക്കയില്‍ നിന്ന് നിര്‍മിച്ച് മേളയിലെത്തിച്ചിട്ടുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍. ചക്കക്കുരു കൊണ്ടുള്ള ഉണ്ട, ചക്ക അരിക്കടുക്ക, ഹല്‍വ, ഇടച്ചക്ക ഉണ്ട,ചക്ക ജ്യൂസ്, മിക്‌സ്ചര്‍, ചിപ്‌സ്, അപ്പം, കേക്ക് തുടങ്ങിയവയും ഭക്ഷണപ്രിയര്‍ക്ക് പുതിയ രുചിയനുഭവങ്ങള്‍ സമ്മാനിക്കും.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മേയര്‍ ഇ.പി.ലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആദ്യവില്പന സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ ചക്കവിഭവ നിര്‍മാണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സി സമീര്‍, ലിഷ ദീപക്, എഡിഎംസി ഇ.കെ.സോമശേഖരന്‍, എന്‍.അജിത് എന്നിവര്‍ സംസാരിച്ചു. പി.ആര്‍.സ്മിത സ്വാഗതവും എസ് പത്മാവതി നന്ദിയും പറഞ്ഞു.

ചക്ക ഫെസ്റ്റിന്റെ ഭാഗമായി തീറ്റ മത്സരം, ചക്കവിഭവ പാചക മത്സരം, മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മാണ പരിശീലനം, ചക്കവിഭവങ്ങളുടെ തട്ടുകട, തുണിസഞ്ചി വില്പന, ഹോം ഷോപ്പ് ഉല്പന്നങ്ങളുടെ വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമേ വിവിധയിനം വരിക്കപ്ലാവിന്റെ തൈകളും മേളയിലുണ്ട്. ചെമ്പരത്തി വരിക്ക, പത്താംമുട്ടം, പശയില്ലാത്ത ഗംലസ്, തായ്‌ലന്റില്‍ നിന്നുള്ള ഡാങ്ക്‌സൂര്യ തുടങ്ങി 20ഇനം വരിക്ക തൈകളാണ് മേളയിലുള്ളത്. ഒന്നര വര്‍ഷം കൊണ്ട് കായ്‌ക്കുന്ന ഇവയ്‌ക്ക് 200 മുതല്‍ 400 രൂപ വരെയാണ് വില.

ചക്കച്ചുള തീറ്റ മത്സരം ഉള്‍പ്പെടെയുള്ളവ നാളെ ഉച്ചയ്‌ക്ക് രണ്ടിന് നടക്കും. കോര്‍പറേഷന്‍ സിഡിഎസിനു കീഴിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ചക്കവിഭവനിര്‍മാണ പരിശീലനം 11 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജൂബിലിഹാളില്‍ നടക്കും. മേള 12ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

India

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.