Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഞ്ചാ. തെരഞ്ഞെടുപ്പ് നിയമസഭയുടെ സെമിഫൈനല്‍: എച്ച്.രാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:23 pm IST
in Kerala

പത്തനംതിട്ട: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോഴത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു.

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പോടെ സിപിഎം കോണ്‍ഗ്രസ് മുക്തകേരളമാണ് ലക്ഷ്യം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപി സംസ്ഥാനത്ത് നേടിയ വളര്‍ച്ചയുടെ സൂചകമാണ്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ചു മുടിക്കുകയായിരുന്നു കേരളത്തെ. ഈ സ്ഥിതിയില്‍ ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. ജനങ്ങള്‍ അതാഗ്രഹിക്കുന്നു. ബിജെപി എന്‍ഡിഎ മുന്നണി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഈ ആഗ്രഹ സാഫല്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടം മാത്രം മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനെന്ന് ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി ഏ.വി.താമരാക്ഷന്‍ പറഞ്ഞു. പതിനഞ്ചുമാസം കൊണ്ട് ലോകം ആദരിക്കുന്ന നേതാവായി നരേന്ദ്രമോദി മാറിയിരിക്കുന്നു. എന്റെ കുടുംബം എന്റെ രാജ്യമാണെന്ന് ചിന്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. അതേ സമയം നാടിനോട് ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത നാടിനെ കൊള്ളയടിക്കാന്‍ മാത്രം താല്‍പര്യമുള്ളവരാണ് ഇടതുവലതു മുന്നണികള്‍. എന്‍ഡിഎ സഖ്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ് നേതാക്കളെ ഒറ്റതിരിഞ്ഞ് ഇരു മുന്നണികളും വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഒരുപാട് ആനൂകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. റബര്‍കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. റബര്‍കര്‍ഷകരെ സഹായിക്കാന്‍ റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമായി വര്‍ദ്ധിപ്പിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ റോഡ് വികസനത്തിന് മുപ്പത്തിനാലായിരം കോടി രൂപ നല്‍കാന്‍ സന്നദ്ധമായ നരേന്ദ്രമോദി സര്‍ക്കാര്‍ വികസനത്തിന് രാഷ്‌ട്രീയമില്ല എന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മത ന്യൂനപക്ഷങ്ങളുടെ വോട്ടുസമാഹരിക്കാന്‍ ഇടതുവലതു മുന്നണികള്‍ മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. വനിതാ സംവരണം ആവശ്യമില്ലെന്ന് പറഞ്ഞ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കാന്തപുരത്തിനെ സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിക്കുന്നില്ല. നാടിന്റെ വികസനം ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് റ്റി.ആര്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയനിര്‍വാഹകസമിതിയംഗം വി.എന്‍.ഉണ്ണി,സംസ്ഥാനസെക്രട്ടറി ഏ.ജി.ഉണ്ണികൃഷ്ണന്‍,ജില്ലാഭാരവാഹികളായ വി.എ.സൂരജ്, വി.എസ്.ഹരീഷ്ചന്ദ്രന്‍,പ്രസാദ്എന്‍ഭാസ്‌ക്കരന്‍,കെ.കെ.ശശി,വിജയകുമാര്‍ മണിപ്പുഴ,പി.കെ.ഗോപാലകൃഷ്ണന്‍,മിനിഹരികുമാര്‍, വി.ജി.മാത്യു,ലോക്ജനശക്തി ജില്ലസെക്രട്ടറി അജീഷ്തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.