Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ഡര്‍ പാര്‍ക്ക് അഴിമതി: സിപിഐയെ വെട്ടിലാക്കി സിപിഎമ്മിന്റെ പ്രകടനപത്രിക പ്രകാശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:22 pm IST
in Kerala

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക സിപിഐയെ വെട്ടിലാക്കി. അഴിമതി നടന്നതായി സിപിഐ ആരോപിച്ച ജന്‍ഡര്‍ പാര്‍ക്ക് പദ്ധതിയെ സമാനതകളില്ലാത്ത പ്രവര്‍ത്തനമെന്ന് രേഖപ്പെടുത്തിയ പ്രകടനപത്രിക സിപിഐ നേതാവിനെക്കൊണ്ട് പ്രകാശനം ചെയ്യിച്ചാണ് സിപിഎം മധുരതരമായി പ്രതികാരം ചെയ്തത്.

സിപിഎമ്മും സിപിഐയും ചേര്‍ന്നാണ് നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തുഭരണം നടത്തുന്നത സിപിഎമ്മുകാരിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജന്‍ഡര്‍ പാര്‍ക്കിനായി ഭൂമി ഏറ്റെടുത്തതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടത്തിയതായി സിപിഐക്കാരനായ വൈസ് പ്രസിഡന്റാണ് ആരോപണം ഉന്നയിച്ചത്. പിന്നീട് ഈ വിഷയം സിപിഐ ഏറ്റെടുക്കുകയും വാക്‌പോരാട്ടങ്ങള്‍ നടക്കുകയും ചെയ്തു.

അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ സിപിഎമ്മും സിപിഐയും ഈ വിഷയത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം സിപിഐയും സിപിഐക്കാരായ ജില്ലാ പഞ്ചായത്തംഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ജന്‍ഡര്‍ പാര്‍ക്ക് വിഷയത്തില്‍ അഴിമതി ആരോപിച്ച സിപിഐയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ജെ. ആഞ്ചലോസാണ് പദ്ധതി നിലവിലെ ഭരണസമിതിയുടെ വന്‍ നേട്ടമാണെന്ന് കൊട്ടിഘോഷിച്ച പ്രകടന പത്രിക ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചതെന്നതാണ് വിരോധാഭാസം.

സിപിഐയെ ബോധപൂര്‍വ്വം സിപിഎം വെട്ടിലാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുകയെന്ന തന്ത്രമാണ് സിപിഎം പ്രയോഗിച്ചത്. പ്രകടന പത്രികയുടെ പ്രകാശനവേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് സിപിഐ നേതാവിന് അമളി മനസിലായത്. ഒടുവില്‍ ഒരു വിധത്തില്‍ തപ്പിത്തടഞ്ഞ് പ്രതികരിച്ച് രക്ഷപ്പെടുകയായിരുന്നു. ജന്‍ഡര്‍ പാര്‍ക്കിനായി നടത്തിയ ആറുകോടിയോളം രൂപയുടെ ഭൂമി ഇടപാട് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് സെക്രട്ടറി അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ കരസ്ഥമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.