Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎന്‍എല്‍ വര്‍ഗ്ഗീയമല്ലെന്ന് കാനം രാജേന്ദ്രന്‍ :ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:21 pm IST
in Kerala

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനത്തില്‍ സിപിഐ, സിപിഎമ്മിനോട് മത്സരിക്കുന്നു. മുസ്ലീംലീഗ് വര്‍ഗ്ഗീയ പ്രസ്ഥാനമല്ലെന്നു പ്രഖ്യാപിച്ച സിപിഎം പിബി അംഗം പിണറായി വിജയനെ കടത്തിവെട്ടി ഐഎന്‍എല്ലും കേരളാ കോണ്‍ഗ്രസും മതേതര പ്രസ്ഥാനങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഐഎന്‍എല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയായതിനാല്‍ വര്‍ഗ്ഗീയ പ്രസ്ഥാനമല്ലെന്ന വിചിത്രമായ വാദമാണ് കാനം രാജേന്ദ്രന്‍ ഉന്നയിച്ചത്. മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായില്ല. ലീഗിന്റെ നിലപാടുകള്‍ മതേതരമല്ലെന്നു മാത്രമേ പറയാന്‍ കഴിയൂവെന്നായിരുന്നു കാനത്തിന്റെ നിലപാട്. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസുകള്‍ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. രാമജന്മഭൂമി വിഷയത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് തീവ്രമല്ലെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ഐഎന്‍എല്ലിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഇടതു പ്രസ്ഥാനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ അജണ്ട വ്യക്തമാക്കിയിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളില്‍ ആര്‍എസ്എസ്, ഹിന്ദുത്വ ഭയം സൃഷ്ടിക്കാനും കാനം രാജേന്ദ്രന്‍ പരിശ്രമിക്കുന്നു. ആര്‍എസ്എസ് ഭരണഘടനാതീത ശക്തിയായി മാറിയെന്നും ആര്‍എസ്എസ് സര്‍സംഘചാലക് വിജയദശമി സന്ദേശം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐ സെക്രട്ടറി പറഞ്ഞു.

ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ സജീവമാണെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ തങ്ങളുടെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഒരുകാലത്തും ഇടതുപക്ഷത്തെ പിന്തുണച്ചിട്ടില്ല. എസ്എന്‍ഡിപിയുടെ മുന്‍കാലങ്ങളിലെ നേതാക്കള്‍ എല്ലാവരും തന്നെ കോണ്‍ഗ്രസുകാരായിരുന്നു. എസ്എന്‍ഡിപി- ബിജെപി സഖ്യം തെരഞ്ഞെടുപ്പില്‍ എങ്ങനെ ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സംസ്ഥാനത്ത് അന്‍പതോളം സ്ഥലങ്ങളില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നുണ്ട്. അരുവിക്കരയല്ല കേരളമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മന്‍ചാണ്ടിക്ക് മാറ്റിപറയേണ്ടിവരുമെന്നും കാനം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.