തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനുളള ബോര്‍ഡുകള്‍ പതിപ്പിക്കുമ്പോള്‍ മരങ്ങളില്‍ ആണിയടിച്ച് പ്രദര്‍ശിപ്പിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: