Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശത്തേരിലേറി അക്ഷര നഗരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:35 pm IST
in Kerala

കോട്ടയത്ത് നടന്ന വിമോചനയാത്ര ജില്ലാ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ – ചിത്രങ്ങള്‍: വി.ബി. ശിവപ്രസാദ്‌

കോട്ടയം: ആവേശത്തിരയില്‍ ആയിരങ്ങള്‍ നെഹ്രു സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അക്ഷര നഗരി അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ ശോഭയില്‍ തിളങ്ങി. കത്തിക്കയറുന്ന ഉച്ചച്ചൂടിനെ വക വയ്‌ക്കാതെ ആയിരങ്ങളാണ് കോട്ടയത്ത് അമിത് ഷായെ വരവേല്‍ക്കാനെത്തിയത്. ഉച്ചയ്‌ക്ക് രണ്ടു മണിക്കു മുമ്പ് തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ പ്രവഹിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും വാഹനങ്ങള്‍ പ്രവര്‍ത്തകരേയും വഹിച്ച് എത്തിത്തുടങ്ങിയതോടെ നഗരം ആഘോഷത്തിമിര്‍പ്പിലായി.

കനത്ത പൊലീസ് സംവിധാനത്തിലും അച്ചടക്കത്തിന്റെ മഹത്വപൂര്‍ണമായ സംയമനത്തോടെ പ്രവര്‍ത്തകരെത്തി. കാത്തിരുന്ന ജനനായകര്‍ എത്താന്‍ അല്പം വൈകിയെങ്കിലും അക്ഷമ പ്രകടിപ്പിക്കാതെ കാത്തിരുന്ന ജനസഞ്ചയം വേറിട്ട കാഴ്ചയായി. നാടന്‍ പാട്ടിന്റെ ശീലുകളുമായി ഉണര്‍ത്തു പാട്ട് സംഘം വേദിയിലെത്തിയതോടെ ആവേശം അണപൊട്ടി. ഓരോ പാട്ടിനുമൊപ്പം താളം പിടിച്ച ജനക്കൂട്ടം മേളക്കൊഴുപ്പിന്റെ മാസ്മരിക താളത്തേലേക്കുയര്‍ന്നു.

സരിതയും സോളാറും അഴിമിതിയുമൊക്കെ നാടന്‍ പാട്ടിന്റെ താളത്തിലൂടെ ആസ്വാദകരിലേക്കെത്തിയപ്പോള്‍ ഗായക സംഘത്തിനൊപ്പം സദസും മതിമറന്നു. തുടര്‍ന്നു പ്രസംഗിച്ച നേതാക്കളുടെ വാക്കുകള്‍ ജനസഹസ്രം നെഞ്ചിലേറ്റി. ഏറെ കാത്തിരിക്കാതെ ജന നായകര്‍ വേദിയിലേക്കെത്തി. അമിത് ഷായും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കള്‍. ഭാരത് മാതാ കീ ജയ് വിളിയോടെ നെഹ്്‌റു സ്‌റ്റേഡിയം ആര്‍ത്തിരമ്പിയപ്പോള്‍ സാക്ഷര നഗരത്തിന് അത് മുമ്പെങ്ങുമ്മില്ലാത്ത ആവേശാനുഭവമായി. കനത്ത സുരക്ഷാ സംവിധാനങ്ങളൊന്നും ജനക്കൂട്ടത്തിന് തടസമായില്ല.

ഓരോ പ്രവര്‍ത്തകരും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ആവേശത്തിലായിരുന്നു. വിമോചന യാത്രയ്‌ക്കൊപ്പമെത്തിയ പുസ്തക ശാലയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കുമൂലം സ്‌റ്റേഡിയത്തില്‍ കടക്കാനാകാതെ പുറത്തുനിന്നവരും ഏറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.