Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് വലത് മുന്നണികള്‍ പിരിച്ചുവിടണം : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:34 pm IST
in Kerala

പത്തനംതിട്ട: പശ്ചിമ ബംഗാളില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തത്വത്തില്‍ അംഗീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഇതേ നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് രണ്ട് മുന്നണികളും പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ലഭിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയും കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുമായാണ് മുന്നണി രാഷ്‌ട്രീയം ഉരുത്തിരിഞ്ഞത്. തെങ്ങിന്റെ കുലയും മനുഷ്യന്റെ തലയും സംരക്ഷിക്കാന്‍ ഐക്യ മുന്നണി രൂപീകരിച്ച കോണ്‍ഗ്രസ് സിപിഎമ്മിന്റെ കൂടാരത്തില്‍ അഭയം തേടുകയാണ്. കോണ്‍ഗ്രസിന് എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ അന്നൊക്കെ സിപിഎം കോണ്‍ഗ്രസിനെ സഹായിക്കാന്‍ സന്നദ്ധരായിട്ടുണ്ട്.

ജനങ്ങള്‍ തിരസ്‌ക്കരിച്ച കോണ്‍ഗ്രസിനെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചത് സിപിഎമ്മിന്റെ പ്രയത്‌നം മൂലമാണ്. സിപിഎം മുന്‍കൈയെടുത്ത് രൂപീകരിച്ച യുപിഎയുടെ നേതൃത്വമാണ് ഇപ്പോഴും കോണ്‍ഗ്രസിനുള്ളതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ബിജെപിയെ എതിര്‍ക്കാന്‍ കൈകോര്‍ത്തു നീങ്ങുന്ന കാഴ്‌ച്ചയാണ് എങ്ങും. കേരളത്തില്‍ ഇരു മുന്നണികളായി നില്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ പേരില്‍ ജയിച്ചു കയറുന്ന രോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് വിരോധം പറഞ്ഞ് വോട്ട് നേടുന്ന കമ്മ്യൂണിസ്റ്റുകാരനും ദല്‍ഹിയിലെത്തിയാല്‍ നമ്മൊളൊന്ന് എന്ന നിലപാടിലാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം എട്ടുകാലി മമ്മൂഞ്ഞിയുടെ അവകാശവാദത്തിന് തുല്യമാണ്. കേന്ദ്ര പദ്ധതികള്‍ വിജയകരമായി നടക്കുമ്പോള്‍ അതൊക്കെ ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി. വിഴിഞ്ഞം പദ്ധതി തന്നെ അതിന് ഒന്നാന്തരം ഉദാഹരണമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിത ബാധിതര്‍ക്കായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കുടിവെള്ള കുപ്പികളും ഭക്ഷ്യസാധനങ്ങളും എത്തിച്ചിരുന്നു. അതില്‍ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറൊട്ടിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ വിതരണം നടത്തിയിരുന്നു. കേന്ദ്രപദ്ധതികള്‍ കേരളത്തിന്റെ നേട്ടമായി അവതരിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കൗശലവും അതുതന്നെയെന്ന് കുമ്മനം പരിഹസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.