Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പെണ്‍പൂക്കള്‍ക്കൊപ്പം ആണ്‍പൂക്കളും; കുലകുലയായി ജാതിക്കായ്‌കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:21 pm IST
inSpecial Article

ജാതിക്കുരുവില്‍നിന്ന്‌ വളര്‍ത്തിയെടുക്കുന്ന തൈകള്‍ വര്‍ഷങ്ങളോളം പരിപാലിച്ച്‌ വളര്‍ത്തിയശേഷം കായ്ഫലമാകുമ്പോഴാണ്‌ ആണ്‍മരമാണെന്ന്‌ പലപ്പോഴും തിരിച്ചറിയുന്നത്‌.

ഒട്ടേറെ അധ്വാനവും കൃഷിയിടത്തിലെ സ്ഥലവും മെനക്കെടുത്തുന്നതാണ്‌ ഈ പ്രശ്നം. ഈ പ്രശ്നത്തിന്‌ പ്രകൃതിയുടെ തന്നെ പരിഹാരമാണ്‌ കാഞ്ഞിരപ്പള്ളിയിലെ മടുക്കക്കുഴിവീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്‌. സ്വാഭാവികമായി പെണ്‍പൂക്കള്‍ക്കൊപ്പം ആണ്‍പൂക്കളും വിരിയുന്നുവെന്നതാണ്‌ ഈ ജാതിയുടെ പ്രത്യേകത.

കുലകുലകളായി പൂക്കളുണ്ടാകുകയും കായ പിടിക്കുകയും ചെയ്യുന്നു. നാലും അഞ്ചും മുതല്‍ പത്തും പന്ത്രണ്ടുംവരെ കായ്‌കള്‍ ഓരോ കുലയിലും കാണുന്നു. കായ്‌കള്‍ക്ക്‌ വലിപ്പം കുറവാണെങ്കിലും നാടന്‍ ഇനത്തേക്കാള്‍ ഇരട്ടി വിളവുകിട്ടുന്നുണ്ട്‌. ഒരു ജാതിക്കുള്ളില്‍ത്തന്നെ ഒന്നിലധികം കായ്‌കള്‍ കാണുന്നുവെന്നതും പ്രത്യേകതയാണ്‌.

വര്‍ഷങ്ങളായി മടുക്കക്കുഴി ജോര്‍ജ്‌ ജോസഫിന്റെവീട്ടില്‍ വളര്‍ത്തി വന്നിരുന്ന ജാതിയുടെ പ്രത്യേകത തിരിച്ചറിഞ്ഞിട്ട്‌ രണ്ടുവര്‍ഷമേ ആയുള്ളൂ. കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ കൃഷി ഓഫീസറായിരുന്ന കോര ഈ കൃഷിയിടത്തില്‍ വന്നപ്പോള്‍ ജാതിച്ചുവട്ടില്‍ ആണ്‍പൂക്കള്‍ കിടക്കുന്നതു കണ്ടതോടെയാണ്‌ ഈ ചെടിയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്‌. ആണ്‍മരമാണല്ലോയെന്നു കരുതി നോക്കുമ്പോള്‍ മരംനിറയെ കുലകുലയായി കായ്‌കള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട്‌ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന്‌ ജാതിയുടെ പ്രത്യേകത സാക്ഷ്യപ്പെടുത്തി.

ഇവയുടെ വിത്തുകള്‍ ശേഖരിച്ച്‌ തൈകള്‍ ഉല്‍പ്പാദിപ്പിച്ച്‌ ജോര്‍ജ്‌ ജോസഫും ഭാര്യ ജോളിയും ചേര്‍ന്ന്‌ കൃഷിയിടം നിറയെ ഈ വ്യത്യസ്ത ഇനം ജാതിമരങ്ങള്‍ കൃഷി ചെയ്തു. ഇപ്പോള്‍ മുപ്പതോളം മരങ്ങളുണ്ട്‌. മടുക്കക്കുഴി ജാതി തേടി കാഞ്ഞിരപ്പള്ളിയില്‍നിന്ന്‌ രണ്ടുകിലോമീറ്റര്‍ അകലെ തമ്പലക്കാട്‌ വത്തിക്കാന്‍ സിറ്റിയിലെ ജോസഫിന്റെ വീട്ടില്‍ ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും ആളുകളെത്തുന്നു.

നാലാംവര്‍ഷം തന്നെ കായ്ഫലം ലഭിച്ചു തുടങ്ങിയ തോട്ടത്തിലെ എല്ലാ ജാതിതൈകള്‍ക്കും മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതായി വീട്ടുകാര്‍ പറയുന്നു. ജൈവവളങ്ങളോടും ജലസേചനത്തോടും നന്നായി പ്രതികരിക്കുന്നുണ്ട്‌ മടുക്കക്കുഴി ജാതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ജോസഫ്‌-9495806188.

രാജേഷ്‌ കാരപ്പള്ളില്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

പുതിയ വാര്‍ത്തകള്‍

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.