Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഡിസംബറും ക്രൂരമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:21 pm IST
in Special Article

ക്രൂരമാസം ഏപ്രിലാണെന്നാണ് എലിയറ്റ് പറഞ്ഞത്. പക്ഷേ തമിഴ്‌നാടിന് ക്രൂരം ഡിസംബറാണ്. അതെ,വീണ്ടും ഡിസംബര്‍. ഇങ്ങനെയൊരു ദുരന്തഡിസംബര്‍ ഇനിയും ഉണ്ടാവുമെന്ന് തമിഴ് മക്കള്‍ കഴിഞ്ഞ ഡിസംബറില്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്രത്തോളം ദുരന്തത്തിന്റെ വെള്ളപ്പൊക്കമാണ് അന്ന് അവര്‍ അനുഭവിച്ചത്.

കഴിഞ്ഞ രണ്ടു ദിവസം വീശിയടിച്ച വര്‍ധ ചുഴലികൊടുങ്കാറ്റില്‍ മരിച്ചത് പത്തുപേര്‍. ആയിരക്കണക്കിനു മരങ്ങള്‍ വീണ് വഴിയും വൈദ്യുതിയും മറ്റും തടസപ്പെട്ടു. പതിനായിത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ കൂടിയും കുറഞ്ഞുമിരിക്കുമ്പോഴും ആശങ്കയുടെ പെരുമഴ ഉയരുകതന്നെയാണ്.

ദുരന്തം വിതയ്‌ക്കുന്നകാറ്റിനെല്ലാം എന്തുകൊണ്ടോ പേര് മനോഹരമാണ്. പണ്ട് ഇങ്ങനെയൊരു കാറ്റിന് കത്രീന എന്നായിരുന്നു പേര്.ഇന്നിപ്പോള്‍ വര്‍ധ എന്നും.

വര്‍ധ എന്നു പേരിട്ടത് പാക്കിസ്ഥാനാണ്. ചുവന്ന റോസ് എന്ന് മനോഹരമായ അര്‍ഥമുണ്ടെങ്കിലും സ്വഭാവം അതിക്രൂരം തന്നെ. ചെന്നൈ തീരത്തു നിന്നും അറബിക്കടലില്‍ 20 കിലോ മീറ്റര്‍ അകലെയാണ് ഈ ചുവപ്പു റോസ് വിരിഞ്ഞത്. കനത്ത ജലം കൈകളില്‍ ഒളിപ്പിച്ചാണ് വര്‍ധ ചുറ്റി അടിച്ചത്. ആന്ധ്രയിലും വര്‍ധ നാശം വിതച്ചെങ്കിലും ചെന്നൈയോളമായില്ല. തീരാനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടാന്‍ ദുരന്തത്തിനിടയ്‌ക്ക് നേരം കിട്ടിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിലെ മഴവെള്ളപ്പൊക്കക്കാലത്ത് പതിനയ്യായിരം കോടിയുടെ നാശനഷ്ടമാണ് ചെന്നൈയ്‌ക്കുണ്ടായത്. മുന്നൂറിനടുത്ത് ആള്‍ മരണമുണ്ടായി. പതിനായിരക്കണക്കിന് മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും മരിച്ചു. കാറുകളും വീടുകളും ഒഴുകി നടന്നു. വെള്ളപ്പൊക്കത്തില്‍ പുറത്തു കടക്കാനാവാതെ ജനം ദുരിതംപേറി. റോഡും പറമ്പും വഞ്ചിയിറക്കുന്ന പുഴപോലെയായി. മഴയ്‌ക്കു കാത്തു കിടക്കുന്ന വേഴാമ്പലിനെപ്പോലെയായിരുന്ന ചെന്നൈയാണ് വെള്ളപ്പൊക്കത്തില്‍ ചിറകു നനഞ്ഞു കുഴഞ്ഞത്.

ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം. അതിന്റെ കണ്ണീര്‍ ഉണങ്ങും മുമ്പിതാ ചുഴലിക്കാറ്റു ദുരിതവും. ഇങ്ങനെയൊരു ഡിസംബറിലായിരുന്നു തമിഴന്റെ എല്ലാമായ അണ്ണന്റെ-എംജിആറിന്റെ മരണവും. 2004ല്‍ ലോക ദുരന്തമായിത്തീര്‍ന്ന സുനാമി വന്നതും ഡിസംബറിലായിരുന്നു. ദുരന്തത്തിന് ആഴ്ചയും ദിവസവുമൊന്നുമില്ലെങ്കിലും തമിഴനു പക്ഷേ,ഡിസംബര്‍ പേടിസ്വപ്‌നം ആകുന്നില്ലേ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.