Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നോട്ടു നിരോധനം തെല്ലും ബാധിക്കാതെ ടൂറിസം മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:21 pm IST
in Special Article

നോട്ടു നിരോധനം തെല്ലും ബാധിക്കാതെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ഇനിയും ഉണ്ടെങ്കിലും ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് ആരംഭിച്ചതായി ടൂറിസം പ്രമോട്ടേഴ്‌സ് പറയുന്നു.

വിദേശികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഏറ്റവും തിരക്കേറിയ മാസങ്ങളായി കണക്കാക്കുന്നത്. ക്രിസ്മസ് അവധിയായതിനാല്‍ വടക്കേന്ത്യയില്‍നിന്നാണ് സഞ്ചാരികള്‍ കൂടുതലും എത്തുന്നത്.

കായല്‍ ടൂറിസം ആസ്വദിക്കാനായി സഞ്ചാരികള്‍ ആലപ്പുഴയിലേക്കും എത്തിത്തുടങ്ങി. ഈ ഒരാഴ്ച ഹൗസ്ബോട്ടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ആലപ്പുഴയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നവംബര്‍ തൊട്ടുള്ള മാസങ്ങളിലേക്ക് നല്ല ബുക്കിങ്ങാണ് ഹൗസ്ബോട്ടുകള്‍ക്ക് ലഭിക്കുന്നത്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നാണ് അന്വേഷണം കൂടുതലും.

അതേസമയം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി പല പല പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സഞ്ചാരികളുടെ ബാഹുല്യമൂലം തിരക്കേറിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തങ്ങാതെ ഗ്രാമ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ഹോംസ്റ്റേകളിലും, കോട്ടേജുകളിലും താമസിക്കുന്നവരുടെ എണ്ണവും ഈ സീസണില്‍ കൂടുതലാണെന്ന് ടൂര്‍ ഓപ്പറേറ്ററുമാര്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും, നല്ല ഭക്ഷണവും ലഭിക്കുമെന്നതാണ് ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം ആഭ്യന്തരസഞ്ചാരികളുടെ കാര്യത്തില്‍ 6.29 ശതമാനവും വിദേശികള്‍ 9.07 ശതമാനവുമാണ് വര്‍ധിച്ചത്. സീസണിലേക്കായി കൊച്ചി, മൂന്നാര്‍, തേക്കടി, കോവളം തുടങ്ങിയ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പാക്കേജുകളുംസഞ്ചാരികള്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാക്കിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

പുതിയ വാര്‍ത്തകള്‍

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.