Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

2016ലെ സൈനിക നേട്ടങ്ങൾ; ശക്തി പകർന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:08 pm IST
inSpecial Article

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. പഴയകാല തട്ടുപൊളിപ്പൻ കോൺഗ്രസല്ല പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മറിച്ച് ലോകത്തിന്റെ നെറുകയിൽ ഭാരതത്തിന്റെ യശസ് വാനോളം ഉയർത്താൻ ശേഷിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്.

രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ സൈന്യത്തിനൊപ്പമാണെന്ന് വിശ്വസിക്കുന്ന മോദി എന്ന കരുത്തുറ്റ നേതാവിന്റെ ദൃഢാത്മകമായ വീക്ഷണമാണ് ഭാരത സൈന്യത്തിനെ അടിമുടി മാറ്റത്തിലേക്ക് നയിക്കപ്പെട്ടത്. കഴിഞ്ഞ വർഷം (2016) മാത്രം അഭിമാനകരമായ നേട്ടങ്ങളാണ് ഇന്ത്യൻ സൈന്യം സ്വന്തമാക്കിയത്. പല തരത്തിലുള്ള ആയുധവ്യാപാര കരാറുകൾ പിറന്നു എന്നത് തന്നെയാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം കൈവരിച്ച സുപ്രധാന നേട്ടങ്ങൾ

1. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ( ഭൂഖണ്ഡാന്തര മിസൈൽ)

ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി 5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്‌നി 5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.

2. അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.

3. റാഫേൽ ജെറ്റ്‌ വിമാനം

ഫ്രാൻസിൽ നിന്നും 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഉടമ്പടികൾ സപ്തംബറിൽ പൂർത്തിയായി. റാഫേൽ ജെറ്റ് വിമാനങ്ങൾ കൈവരിക്കുന്നതിലൂടെ ഇന്ത്യ ചൈനയുടെ വ്യോമസേന വിഭാഗത്തിനൊപ്പമായി ഉയരും. ആണവ ബോംബുകൾ ഘടിപ്പിക്കാൻ സാധിക്കുന്ന ഈ ജെറ്റ് വിമാനത്തിൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ‘മെറ്റോർ’ എന്ന മിസൈലും ഘടിപ്പിക്കാൻ സാധിക്കും.

4. അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകൾ

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആക്രമണ ഹെലികോപ്ടറുകളാണ് ‘അപ്പാച്ചെ’. ഇത്തരത്തിലുള്ള 22 ഹെലികോപ്ടറുകൾ വാങ്ങുന്നതിനുള്ള കരാർ ഉടമ്പടി ധാരണയിലെത്തിയിട്ടുണ്ട്. ഇവ ഇന്ത്യൻ വായുസേനയ്‌ക്ക് കൂടുതൽ കരുത്ത് നൽകുമെന്നതിൽ സംശയമില്ല.

5. ആണവ അന്തർവാഹിനി ‘ഐഎൻഎസ് അരിഹന്ത്’

ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആണവ മുങ്ങിക്കപ്പലാണ് ‘ഐഎൻഎസ് അരിഹന്ത്’. സമുദ്രാന്തര ഭാഗങ്ങളിൽ ചൈനയുടെ കടന്നുകയറ്റത്തെ വീക്ഷിക്കുന്നതിനും തടയിടുന്നതിലും ‘ഐഎൻഎസ് അരിഹന്ത്’ ഏറെ ഫലപ്രദമാകുമെന്നാണ് പ്രതിരോധമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

6. ലൈറ്റ് കോംപാകട് എയർക്രാഫ്റ്റ് ‘തേജസ്’

ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആക്രമണ ജെറ്റ് വിമാനമാണ് ‘തേജസ്’.

7. എം777 ഹവിറ്റ്സർ പീരങ്കികൾ

മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന് കൂടുതൽ കരുത്തേകാൻ എം777 ഹവിറ്റ്സർ പീരങ്കികൾ വാങ്ങാൻ ഉടമ്പടിയായി. ഏത് മലമുകളിലേക്കും വെടിയുതിർക്കാൻ കഴിയുന്ന ഹവിറ്റസ്ർ പീരങ്കികൾ ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിക്കാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

മറ്റ് ചില സുപ്രധാന ചുവട്‌വയ്‌പുകൾ

എസ്400 ട്രയ്ഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ റഷ്യയുടെ പക്കൽ നിന്നും വാങ്ങും

ഇന്ത്യയും റഷ്യയും സംയോജിച്ച് അഞ്ചാമത് ജനറേഷൻ ജെറ്റ് വിമാനങ്ങൾ നിർമ്മിക്കാൻ ധാരണയായി

ഇന്ത്യ ഉടൻ തന്നെ വലിയ ഭാരങ്ങൾ ഉയർത്താനാവുന്ന ചിനൂക്ക് ഹെലികോപ്ടറുകൾ വാങ്ങും

അമേരിക്കയുമായി നൂതന പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റത്തിന് ഉടമ്പടിയായി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.