Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് സംഘങ്ങള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:08 pm IST
in Special Article

തൈപൊങ്കല്‍ അടുത്തതോടെ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് സംഘങ്ങള്‍ സജീവമാകുന്നു. വേലന്താവളം, ബാപ്പുജിനഗര്‍, ആട്ടയാമ്പതി, ചരളിപ്പതി, ഒഴലപ്പതി, നെടുമ്പാറ, മുത്തുസ്വാമി, പുതൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജനവാസമില്ലാത്ത പറമ്പുകളിലും സ്വകാര്യവ്യക്തികളുടെ തോപ്പുകളും കേന്ദ്രീകരിച്ചാണ് കോഴിപ്പോര് അരങ്ങേറുന്നത്.

കോയമ്പത്തൂര്‍,പല്ലടം, തിരുപ്പൂര്‍,പൊള്ളാച്ചി,ഉദുമല്‍പേട്ട,ആനമല,വേട്ടക്കാരന്‍പുതൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആഡംബര കാറുകളിലാണ് കോഴിപ്പോര് സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്.കോഴിയങ്കം കാണാനായി എത്തുന്നവര്‍ക്കു വില്ക്കുന്നതിനായും സംഘങ്ങള്‍ കോഴികളെ പ്രദേശത്ത് എത്തിക്കുന്നുണ്ട്. വളര്‍ത്തുന്ന കൊത്തുകോഴികള്‍ക്കു മൂവായിരം മുതല്‍ നാലായിരം രൂപവരെ ലഭിക്കും. മത്സരത്തിന് മുമ്പ് മദ്യവും ഉത്തേജക മരുന്നും കുത്തിവയ്‌ക്കും.

പ്രത്യേക പരിശീലനം നല്‍കിയ പൂവന്‍കോഴികളെയാണ് പോരിനിറക്കുക. ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നല്‍കുകയും ചെയ്യുന്നു. പേശികള്‍ പെട്ടെന്നു വികസിപ്പിക്കാന്‍ സ്റെറോയിഡുകള്‍ വരെ നല്‍കുന്നു.

നേരമ്പോക്കിനായി തുടങ്ങിയ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്ട്. മെയ്യൊതുക്കവും സമരാസക്തിയുമുള്ള പോരുകോഴികളെ പ്രത്യേകം വളര്‍ത്തിയെടുക്കുന്നു. കോഴികളുടെ കാലുകളില്‍ അള്ളുകള്‍ എന്ന പേരിലുള്ള കൂര്‍ത്തുമൂര്‍ത്ത ലോഹനിര്‍മിതമായ നഖങ്ങളും മുള്ളുകളും വെച്ചുപിടിപ്പിക്കുന്നു.

കാലുകളിലെ പിന്‍നഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ചോളവും കോറയുമാണ് പ്രധാന ഭക്ഷണം. കോഴിയങ്കം നടക്കുന്ന സ്ഥലത്തേക്ക് പന്തയത്തില്‍ പങ്കെടുക്കാത്തവരെ അനുവദിക്കാറില്ല. പോലീസ് എത്തുന്നത് നിരീക്ഷിക്കാനായി ചുറ്റുപാടും കാവല്‍ക്കാരെയും ഏര്‍പ്പെടുത്തും.

15 വര്‍ഷം മുമ്പാണ് തമിഴ്നാട് സര്‍ക്കാര്‍ കോഴിയങ്കം നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനുശേഷമാണ് ചൂതുകളിക്കായി തമിഴ്നാട്ടുകാര്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിപ്പോരിന് ലക്ഷങ്ങളുമായി എത്തുന്നത്. മത്സരത്തിനിടെ ആഭരണങ്ങളും ഇരുചക്രവാഹനങ്ങളും പണയപ്പെടുത്താറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.