Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

വാഴനാരില്‍ വിസ്മയം തീര്‍ക്കാന്‍ വയനാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:08 pm IST
inSpecial Article

വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം വയനാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങുന്നു. സഞ്ചി, തൊപ്പി, ചവിട്ടി, പഴ്‌സ്, പായ തുടങ്ങിയ കരകൗശലവസ്തുക്കളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്.

ഫാക്ടറി, യൂണിറ്റ് സാധ്യതാപഠനം നടന്നുവരികയാണ്. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ നിയോഗിച്ച ക്ലസ്റ്റര്‍ ഡവലപ്പ്‌മെന്റെ എക്‌സിക്യൂട്ടീവ്(സിഡിഇ) എ. അയ്യപ്പനാണ് പഠനം നടത്തുന്നത്. റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കരകൗശല വികസന കോര്‍പറേഷനു സമര്‍പ്പിക്കും ഇതിന്റെ ഭാഗമായി വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്ന ഫാക്ടറി ജില്ലയില്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ തുറക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ജില്ലയില്‍ ഫാക്ടറിയും കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകളും യാഥാര്‍ഥ്യമാക്കാനാണ് കരകൗശല വികസന കോര്‍പറേഷന്റെ നീക്കം. അഞ്ച് കോടി രൂപയാണ് ഇതിനു മതിക്കുന്ന ചെലവ്. വാഴകൃഷി കൂടുതലുള്ള പ്രദേശത്തായിരിക്കും വാഴനാര് ഉത്പാദന ഫാക്ടറി. ഏകദേശം ഒരേക്കര്‍ സ്ഥലമാണ് ഇതിനു ആവശ്യം.

ഫാക്ടറിയില്‍ യന്ത്രസഹായത്തോടെ തയാറാക്കുന്ന വാഴനാരുകളാണ് കരകൗശല നിര്‍മാണ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുക. ബ്രാന്‍ഡ് ചെയ്തായിരിക്കും യൂണിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണനം. ജില്ലയ്‌ക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രദര്‍ശന നഗരികള്‍ തുടങ്ങിയവയും കയറ്റുമതി സാധ്യതകളും കരകൗശലവസ്തുക്കളുടെ വിപണനത്തിനു പ്രയോജനപ്പെടുത്തും.

കുറഞ്ഞത് 300 പേര്‍ക്ക് നേരിട്ടും 700 പേര്‍ക്ക് പരോക്ഷമായും സ്ഥിരം തൊഴിലിനു ഉതകുന്നതായിരിക്കും ഫാക്ടറിയും യൂണിറ്റുകളുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. വാഴപ്പോളയില്‍നിന്നു നാര് വേര്‍തിരിക്കുന്നതിലും കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതിലും പ്രാഥമിക പരിശീലനം നേടിയ 3,000 ഓളം പേര്‍ ജില്ലയിലുണ്ട്. സ്ത്രീകളാണ് ഇതിലേറെയും. 800 സ്ത്രീകള്‍ ടെക്സ്റ്റയില്‍സ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് കരകൗശലവസ്തു നിര്‍മാണ യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 വരെ സ്ത്രീകളാണ് ഓരോ യൂണിറ്റിലുമുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.