Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പാക്കിസ്ഥാനെ നിയന്ത്രിക്കാന്‍ ചൈനയുടെ വേലികെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:07 pm IST
in Special Article

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര ഊഷ്മളമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുമ്പോഴും വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും അവര്‍ ആ കൂട്ടുക്കെട്ട് നിലനിര്‍ത്തി. പറഞ്ഞ് വരുന്നത് ചൈന-പാക്കിസ്ഥാന്‍ ബന്ധത്തെ കുറിച്ചാണ്.

എന്നും ഇന്ത്യയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. ഭീകരര്‍ ഇന്ത്യയ്‌ക്കെതിരെ നിഴല്‍ യുദ്ധം നടത്തുമ്പോഴും ഇന്ത്യ അതിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും അവര്‍ പരസ്പരം പിന്തുണച്ച് സംസാരിക്കുമായിരുന്നു.

എന്നാല്‍ ഇന്ന് ചൈനയ്‌ക്കും പാക്കിസ്ഥാനുമിടയില്‍ അസ്വാരസ്യം രൂപപ്പെട്ടിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ രൂപാന്തരപ്പെടുന്നു. ഏത് ഭീകരവാദത്തെയാണോ ചൈന എതിര്‍ത്തത് ആ ഭീകരവാദം തന്നെയാണ് ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കിയിരിക്കുന്നത്.

ക്രിത്യമായി പറഞ്ഞാല്‍ 2016 ഡിസംബര്‍ 28, അന്ന് ചൈനയിലെ സിന്‍ജിയാങിലെ ഹോതന്‍ മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനുവരി എട്ടിന് ചൈന്യ നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. വിഷയം അവിടം കൊണ്ട അവസാനിച്ചു. എന്നാല്‍ പാക്കിസ്ഥാനുമായുള്ള സൗഹൃദം ഉപേക്ഷിക്കാനായിരുന്നു ചൈനയുടെ തീരുമാനം. അതിന്റെ പ്രാരംഭ നടപടിയെന്നോണം അവര്‍ അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ കൊണ്ടു വരുന്നു.

ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് സിന്‍ജിയാങ് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈന തങ്ങളുടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാനെതിരെ സുരക്ഷ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്ന് പരിശീലനം നേടിയാണ് ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതെന്ന് ചൈന ശക്തമായി വിശ്വസിക്കുന്നു.

സിന്‍ജിയാങ് ചെയര്‍മാന്‍ ഷൊഹ്രത്ത് സക്കീര്‍ പറഞ്ഞത്, അനധികൃതമായി അതിര്‍ത്തി കടന്ന് എത്തുന്നതാരാണെങ്കിലും അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ്.

ചൈനയുടെ കാപട്യങ്ങള്‍ തെളിയിക്കുന്ന രണ്ട് കാര്യങ്ങള്‍

1. പാക്കിസ്ഥാനി ഭീകരനായ മസൂദ് അസറിന് ഇന്ത്യ വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചൈനയാണ് പിക്കിസ്ഥാനെ പിന്തുണച്ച് അതിനെ എതിര്‍ത്തത്. എന്നാല്‍ ഇന്ന് അതേ ഭീകരവാദം ചൈനയ്‌ക്ക് വിനയാകുന്നു. ഭീകരര്‍ ചൈനയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍, അതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നറിഞ്ഞിട്ട് കൂടി ചൈന നടപടി സ്വീകരിക്കാനൊരുങ്ങി. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ ചൈനയുടെ കണ്ണില്‍ അവരാരും ഭീകരരല്ലാതായി.

2. പാക്കിസ്ഥാന്റെ ഭീകരരെ വച്ചുള്ള നിഴല്‍ യുദ്ധം കാരണം ഇന്ത്യ അതിര്‍ത്തിയില്‍ വേലിക്കെട്ടുകള്‍ സ്ഥാപിച്ചപ്പോള്‍ ചൈന അതിനെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ ഇന്ന് ചൈന അതിര്‍ത്തി തിരിച്ച് വേലിക്കെട്ടുമ്പോള്‍ അവര്‍ അതിനെ ന്യായമായി വിലയിരുത്തുന്നു. ഇതിനെ വിരോധാഭാസമെന്നല്ലാതെ എന്ത് പറയാന്‍. ഇന്ത്യ വീയറ്റ്‌നാമിലേയ്‌ക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നു, മംഗോളിയയ്‌ക്ക് സഹായം നല്‍കുന്നു, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ നാവിക ബന്ധം പുലര്‍ത്തുന്നു. ഇതിനെയെല്ലാം വിമര്‍ശിച്ചതിലൂടെ ചൈന വീണ്ടും വീണ്ടും കാപട്യം കാണിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.