Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

എഞ്ചിനീയറിംഗ് കോളേജ് അല്ല, പ്രൈവറ്റ് അറവുശാല 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:07 pm IST
inSpecial Article

ഇന്ന്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്.എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം വിളിച്ചുപറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ്. യുവാക്കള്‍ ബ്രോയിലര്‍ കോഴികള്‍ ആകുകയാണ് ഇവിടെ, അധ്യാപകര്‍ കശാപ്പുകാരും…

കണ്ണടച്ചിരിക്കുന്ന മാധ്യമങ്ങളെ കണക്കിനു ശകാരിച്ചു, ഉണര്‍ന്നെഴുന്നേല്‍ക്കുന്ന യുവ തലമുറയെയാണ് പിന്നീടു കണ്ടത്. അവര്‍ പ്രതിഷേധ കുറിപ്പുകള്‍ എഴുതി, #JusticeForJishnu എന്ന ഹാഷ്ടാഗ് ട്രെണ്ടിംഗ് ആക്കി. പല രഹസ്യങ്ങളും പുറത്തെത്തിച്ചു…

സത്യങ്ങള്‍ മറയില്ലാതെ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനി ഒരു ‘ജിഷ്ണു’ ഇവിടെ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ എത്തുകയാണ് ഈ ചെറുപ്പകാരന്‍.

നശിച്ച പ്രൈവറ്റ് കോളേജുകളെയും നമ്മുടെ ചിന്താഗതിയെയും കണക്കിന്

വിമര്‍ശിക്കുന്ന ഒരു ഗാനവുമായി ആണ് വരവ്. യൗവനത്തെ അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്ന സ്വാശ്രയ കോളേജുകളെയും, വിദ്യാര്‍ഥികളുടെ അവസ്ഥയെയും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു…

യുവത്വത്തെ കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന പ്രൈവറ്റ് കോളേജുകളെ’ പ്രൈവറ്റ് അറവുശാല’ എന്നാണ് പാട്ടില്‍ അഭിസംഭോധന ചെയ്യുന്നത്. കൊച്ചി സ്വദേശിയായ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

‘ഇത് എഞ്ചിനീയറിംഗ് കോളേജ് അല്ല…

യൗവനത്തിനു വില ഇല്ല…

അടിച്ചമര്‍ത്തലും കശാപ്പു ചിന്തയും…

ഇത് പ്രൈവറ്റ് അറവുശാല…’

മലയാളം റാപ്പ് ശൈലിയില്‍ ഒരുക്കിയ ഗാനത്തിന്റെ വരികള്‍ നെഞ്ചില്‍ തറക്കുന്ന വിധത്തിലാണ്.

രാഷ്‌ട്രീയ ജാതി ഭേദം ഇല്ലാതെ പോരാട്ടം തുടരണമെന്നും, എങ്കില്‍ നീതി  നമ്മുക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നും ഫെജോ പ്രത്യാശിക്കുന്നു.

തെറ്റ് കാണുമ്പോള്‍ തിരുത്തണം… അനീതിയെ എതിര്‍ക്കണം…

‘നിശബ്ദനായി ഇരിക്കുന്നെങ്കില്‍ ഓര്‍ക്കു നീ…

നിനക്കുള്ള ബലി ചോറും ദേ റെഡി….’ എന്നും പാട്ടില്‍ പറയുന്നു.

യുട്യൂബില്‍ ശ്രദ്ധിക്കപെട്ട ഈ ഗാനം കേള്‍ക്കാം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.