Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പേടിക്കേണ്ട എയ്ഡ്സിനും ചികിത്സയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:03 pm IST
inSpecial Article

എച്ച്ഐവി എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം രണ്ടായിരത്തോളം രോഗികള്‍ ചികിത്സയിലുണ്ട്. ഈ രോഗത്തിന്റെ പകര്‍ച്ചയെപ്പറ്റി അവബോധമില്ലാത്തതാണ് പ്രധാനമായും എച്ച്ഐവി എയ്ഡ്‌സ് ബാധിക്കുന്നതും വിഷമഘട്ടത്തിലേക്കെത്തുന്നതും. രക്ത സമ്മര്‍ദവും പ്രമേഹവും പോലെതന്നെ ആജീവനാന്ത ചികിത്സയിലൂടെ എയ്ഡ്‌സ് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.

എയ്ഡ്‌സ് രോഗത്തിന്റെ ചികിത്സ ആജീവനാന്തകാലമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കണം. കൃത്യമായ ചികിത്സയിലൂടെ ഇത്തരം രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. പലപ്പോഴും ഈ രോഗം മൂടിവയ്‌ക്കുന്നതാണ് പ്രതിരോധ ശേഷി നഷ്ടപ്പെട്ട് മറ്റസുഖങ്ങളിലെത്തിക്കുന്നത്. എയ്ഡ്‌സ് വന്ന് പ്രതിരോധ ശേഷി കുറയുമ്പോള്‍ ക്ഷയം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡക്‌സ് എക്‌സിബിഷനില്‍ വ്യത്യസ്ഥ ശൈലിയോടെ അവതരിപ്പിച്ചിരിക്കുന്ന എആര്‍ടി പ്ലസ് സെന്ററിന്റെ പവലിയന്‍ എച്ച്ഐവി എയ്ഡ്‌സ് രോഗത്തെപ്പറ്റിയുള്ള എല്ലാവിധ കാര്യങ്ങളും അറിയാന്‍ സാധിക്കും. ഒരു മെഡിക്കല്‍ എക്‌സിബിഷനില്‍ ആദ്യമായാണ് എആര്‍ടി പ്ലസ് പവലിയനൊരുക്കുന്നത്.

സ്‌കൂള്‍ തലം മുതലേ എച്ച്ഐവി എയ്ഡ്‌സ് രോഗത്തെപ്പറ്റിയുള്ള അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നതും എന്നാല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ഈ പവലിയനില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. എന്താണ് എച്ച്ഐവി. എയ്ഡ്‌സ്, അത് പകരുന്ന വിധം, പകരാത്ത വിധം, ചികിത്സ, സൂചി കൊണ്ട് കുത്തേറ്റാലുള്ള പ്രതിരോധം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും മനസിലാകുന്ന വിധം ലളിതമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. സംശയ നിവാരണത്തിനായി പ്രത്യേക സംഘം തന്നെയുണ്ട്.

എച്ച്ഐവി വൈറസിന്റെ മാതൃകയും എച്ച്ഐവി. ബാധിക്കുന്ന സി.ഡി 4 സെല്ലിന്റെ രൂപവും മാതൃകയായി പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എച്ച്ഐവി വൈറസിന്റെ ഉത്പത്തി, അത് ശരീരത്തില്‍ പ്രവേശിക്കുന്ന വിധം, വൈറസ് ശരീരത്തെ ബാധിക്കുന്ന രീതി, വൈറസിന്റെ വ്യാപനം തടയുന്ന രീതി എന്നിവ പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എആര്‍ടി സെന്ററിനെ 2016ല്‍ എആര്‍ടി പ്ലസ് സെന്ററായി ഉയര്‍ത്തി. ഇതോടെ എയ്ഡ്‌സ് രോഗത്തിനുള്ള ചികിത്സയ്‌ക്കായ് വിദൂരങ്ങളില്‍ പോകാതെ രണ്ടാം ഘട്ട ചികിത്സയും പ്രത്യേക ചികിത്സയും ഇവിടെനിന്നും ലഭ്യമായി. ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.