Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കാസര്‍കോട്ട് അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:02 pm IST
inSpecial Article

കണ്ണൂരിന് പിന്നാലെ കാസര്‍കോട് ജില്ലയിലേക്ക് അക്രമണം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ബോവിക്കാനം നഗരത്തില്‍ ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.

ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തിന് സമീപത്തു കൂടി ഓട്ടോറിക്ഷ ഓടിച്ചുവെന്ന കാരണം പറഞ്ഞ് ബിഎംഎസ് പ്രവര്‍ത്തകനായ ഭരതരാജിന്റെ ഓട്ടോ തല്ലിതകര്‍ത്തു കൊണ്ടാണ് അക്രമണ പരമ്പരകള്‍ക്ക് അവര്‍ തുടക്കമിട്ടത്. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാമനാചാര്യയുടെ മാരുതി കാര്‍ അഗ്നിക്ക് ഇരയാക്കുകയും, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിലെ പ്രതികളെ മുസ്ലിം ലീഗ് നേതാക്കളാണ് ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

സിപിഎം സ്വാധീനമേഖലകളില്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി മുസ്ലിം ലീഗ് അക്രമണം അഴിച്ച് വിടുമ്പോള്‍ ലീഗ് സ്വാധീനമേഖലകളില്‍ അക്രമം നടത്താന്‍ സിപിഎമ്മും സഹായം നല്‍കുന്നു. ബോവിക്കാനം അക്രമണം വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അക്രമണം നടത്തിയപ്പഓള്‍ സിപിഎമ്മുകാരല്ല പ്രതികളെന്ന് പറഞ്ഞ് രംഗത്ത് വന്ന സിപിഎം നേതൃത്വം പ്രതികളുടെ അറസ്റ്റോടെ മറുപടി പറയാനാകാതെ ഇരുട്ടില്‍ തപ്പുകയാണ്.

നേരത്തെ ചെറുവത്തൂരില്‍ നിന്ന് ചിമേനിയിലേക്ക് സ്വാതന്ത്യ സംരക്ഷണ പദയാത്രയ്‌ക്ക് നേരെ സിപിഎം ക്രിമിനല്‍ സംഘം ആക്രണം അഴിച്ച് വിട്ടിരുന്നു. അന്ന് ചിമേനിയില്‍ പൊതുയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരെ കല്ലേറ് നടത്തുകയും, നിരവധി ബിജെപി പ്രവര്‍ത്തകരെ വഴികളില്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയുമായിരുന്നു സിപിഎം ചെയ്തത്. ആഭ്യന്തര വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും അട്ടിമറിച്ചുകൊണ്ട് തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ അക്രമണങ്ങളാണ് സിപിഎം അഴിച്ച് വിട്ടത്.

ബോവിക്കാനം അക്രമണത്തിലൂടെ സിപിഎം-മുസ്ലിം ലീഗ് ബന്ധം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ചെറു ആക്രമണങ്ങള്‍ നടത്തി അതില്‍ നിന്ന് മുതലെടുത്ത് വന്‍ ആക്രമണ പരമ്പരകളിലൂടെ ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനാണ് സിപിഎം ശ്രമമെന്ന് രഹസ്യാന്വേണ ഏജന്‍സികള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.