Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഈശ്വരമംഗലത്ത് ഏ റ്റവും വലിയ ഏകശിലാ ശ്രീരാമ വിഗ്രഹമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:01 pm IST
inSpecial Article

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹനുമഗിരി ഈശ്വരമംഗലത്ത് ശ്രീരാമ ദേവന്റെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ഏകശിലാ വിഗ്രഹം പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആഞ്ജനേയ വിഗ്രഹം(ഹനുമാന്‍ സ്വാമി), കോതണ്ഡരാമ വിഗ്രഹം(ശ്രീരാമ വിഗ്രഹം) എന്നിവയുടെ പ്രതിഷ്ഠയാണ് നടക്കുന്നത്.

കാസര്‍കോട് നഗരത്തില്‍ നിന്നും 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഈശ്വരമംഗലത്ത് എത്തിച്ചേരാം. കര്‍ണ്ണാടകയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും കേരളവുമായി അഭേദ്യമായ ബന്ധം വച്ചു പുലര്‍ത്തുന്നവരാണ് ഇവിടത്തുകാര്‍. മലയാളം, കന്നട, തുളു തുടങ്ങിയ സപ്തഭാഷകളാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഈശ്വരമംഗലം. ക്ഷേത്രത്തിന് ചുറ്റും മനോഹരമായ ഉദ്യാനവും മറ്റും ഇവിടത്തെ പ്രത്രേകതയാണ്.

നാലുവശങ്ങളും മൂടപ്പെടാത്ത മേല്‍ക്കുര മാത്രമുള്ള ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ശ്രീരാമ വിഗ്രഹം ഇവിടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ആത്മീയ ചൈതന്യം തുളുമ്പുന്ന ഭാരതീയ സംസ്‌കാരത്തിന്റെ തനിമ നിലനിര്‍ത്തി കൊണ്ടാണ് ക്ഷേത്ര നിര്‍മ്മിതി. പുതുതലമുറയ്‌ക്ക് രാമായണ കഥ പരിചയപ്പെടുത്തി കൊടുക്കാനായി ഒരോ വാക്യങ്ങളും ശിലകളില്‍ കൊത്തിവെച്ചിട്ടുണ്ടിവിടെ.

പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ 11 അടി ഉയരമുള്ള പഞ്ചമുഖി ഹനുമാന്‍ സ്വാമിയുടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏകശിലാ വിഗ്രഹം വിവരണഫലകം ഉള്‍പ്പെടെ രാമായണകഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാനസ ഉദ്യാനവനം, സഞ്ചീവനി വനം, ധ്യാനമന്ദിരം, വാത്മീകി വിഹാര ബാലാശ്രമം എന്നിവയും, 26 അടി ഉയരമുള്ള ശ്രീരാമ വിഗ്രഹം, ഗോശാല തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.