Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ആദ്യം നീക്കേണ്ടത് മനസിലെ മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:01 pm IST
inSpecial Article

പരിസ്ഥിതി നാശം പറഞ്ഞു പഴകിയ വിഷയമായി തോന്നാം. പക്ഷേ അതു ജീവജാലങ്ങളെ ബാധിക്കുന്നതിനാല്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം. തുടര്‍ പറച്ചിലില്‍ ഗൗരവം വര്‍ധിക്കുകയേ ഉള്ളുവെന്നതിനാല്‍ പ്രത്യേകിച്ചും. കരയും കടലും മലയുമെല്ലാം ഇന്ന് മാലിന്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അതിന്റെ ഫലം അനുഭവിക്കുന്നേതാ മനുഷ്യരും.

എന്തും വെറുതെ വലിച്ചെറിയുക എന്ന ദുശീലം സ്വഭാവമായിത്തീര്‍ന്നതോടെയാണ് മാലിന്യ വിന്യാസം അധികമായത്. വലിച്ചെറിയുന്നിടം നമ്മുടെയല്ല എന്നതില്‍ നിന്നാണ് ഈ അപകടകരമായ സ്വാതന്ത്ര്യം ഉണ്ടായതു തന്നെ. എറിയുന്ന ഇടം നമ്മുടേതാണെങ്കില്‍ അതു ചെയ്യില്ല. അന്യന്റേതാകുമ്പോള്‍ എറിയാമല്ലോ എന്ന ഭാവം. പക്ഷേ പൊതുവിടവും നമ്മുടേതാണെന്ന തോന്നലുണ്ടെങ്കില്‍ ഈ വലിച്ചെറിയല്‍ നടക്കുമോ. ഇന്നു കടലും കരയും ആകാശവുമൊക്കെ മാലിന്യപ്പെരുപ്പില്‍ ശ്വാസംമുട്ടുമ്പോള്‍ ജീവന്റെ നിലനില്‍പ്പും പ്രശ്‌നമാവുകയാണ്.

ഹിമാലയത്തിന്റെ മുകള്‍പ്പരപ്പുപോലും മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞിട്ടു വര്‍ഷങ്ങളായി. അതിനുമേല്‍ വീണ്ടും ഇത്തരം കൂമ്പാരം കൂടുകയാണ്. തീര്‍ഥാടനത്തിനും കാഴ്ച കാണാനും കീഴടക്കാനും പോകുന്നവര്‍ ഒരുപോലെ ഹിമാലയത്തിന്റെ വഴിത്താരകളില്‍ മാലിന്യം ഉപേക്ഷിക്കുകയാണ്. അതില്‍ കൂടുതലാകട്ടെ പ്ലാസ്റ്റിക് മാലിന്യങ്ങളും. കടലിലും കരയിലും ഇത് കുന്നോളമായി. കടലിന്റെ അടിത്തട്ടില്‍പ്പോലും നമ്മുടെ പ്ലാസ്റ്റിക് കുപ്പികളുടേയും മറ്റും സമ്പന്നത കാണാം. അതു മാത്രമല്ല വന്‍ അപകടകാരികളായ രാസ പദാര്‍ഥങ്ങളും കീടനാശിനികളുമൊക്കെ പരന്നു കഴിഞ്ഞു. കടലാഴത്തിലുള്ള ആളുകളിലും മറ്റും ഇതു പടരുമ്പോള്‍ അവയെ ഭക്ഷണമാക്കുന്ന മത്സ്യങ്ങളെ തിന്നുന്ന മനുഷ്യരിലേക്കും ഇതു പടരാന്‍ കാരണമാകും. അപൂര്‍വ പവിഴ പുറ്റുകള്‍ കൂടി ഇത്തരം മാലിന്യങ്ങള്‍കൊണ്ട് നശിക്കാന്‍ ഇടവരുന്നു. അതോടൊപ്പം പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ചില അലങ്കാര മത്സ്യങ്ങളും വഴിമാറിപ്പോകുകയോ നശിക്കുകയോ ചെയ്യുന്നു. കരയിലെ മാലിന്യങ്ങള്‍കൊണ്ടുള്ള ദോഷഫലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണല്ലോ.

ഏറ്റവും വിനാശകാരിയാണ് പ്ലാസ്റ്റിക്കെന്ന് ബോധവല്‍ക്കരണം തുടങ്ങിയിട്ടു നാളുകളായി. എന്നാലും അവയുടെ ഉപയോഗത്തിനു വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പത്തു ലക്ഷം വര്‍ഷം വരെ യാതൊരു കേടുപാടുമില്ലാതെ പ്ലാസ്റ്റിക്കുകള്‍ അങ്ങനെ തന്നെ കിടക്കുമെന്നതാണ് വാസ്തവം.

മാലിന്യമുക്തം എന്നത് വെറുതെയൊരു മുദ്രാവാക്യം മാത്രമായി മാറുന്നോ എന്നും ചോദിച്ചുപോകുന്നു. ആദ്യം മുക്തമാകേണ്ടത് നമ്മുടെ മനസില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.