റിയോ ഡി ജനീറോ: ജമൈക്കയുടെ എലെയ്ൻ തോംസൺ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി. വനിതകളുടെ 100 മീറ്ററിൽ 10.72 സെക്കൻഡിലാണ് എലെയ്ൻ ഫിനിഷ് ചെയ്തത്.
ഫൈനലിൽ പങ്കെടുത്ത ഒമ്പത് പേരെയും വ്യക്തമായ മാർജിനിൽ പിന്നിലാക്കിയാണ് എലെയ്ൻ ലോകത്തെ ഏറ്റവും വേഗമേറിയ വനിതാ താരമായത്. ബ്രിട്ടന്റെ ടോറി ബോവിയ്‌ക്കിന് വെള്ളിയും ജമൈക്കയുടെ തന്നെ ഷെല്ലി ആൻഫ്രസറിന് വെങ്കല മെഡലും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: