Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

ശക്തനായ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും എടുത്ത തീരുമാനത്തെ തോല്‍പിച്ചാണ് സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ഇനി ഹൈക്കമാന്‍റിനെ ആരാണ് പേടിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 08:18 pm IST
inKerala

തിരുവനന്തപുരം കാലാകാലങ്ങളായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പേടിച്ചിരുന്ന ഒരു ശക്തിയുണ്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കുള്ളില്‍. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍റായിരുന്നു. അന്തിമ തീരുമാനം പറയുന്ന ശക്തി. ആ ശക്തി കഴിഞ്ഞ ദിവസം തകര്‍ന്നുതരിപ്പണമായി. കാരണം ശക്തനായ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും എടുത്ത തീരുമാനത്തെ തോല്‍പിച്ചാണ് സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ഇനി ഹൈക്കമാന്‍റിനെ ആരാണ് പേടിക്കുക.

സതീശന് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ സാധിച്ചതില്‍ ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്. കാരണം ഇനി വയനാട്ടില്‍ നിന്നും സ്ഥിരമായി ലോക്സഭയിലേക്ക് മുസ്ലിംലീഗ് ബലത്തില്‍ ജയിച്ചു കയറാം. ഇത് സതീശന്റെ വിജയമാകുമ്പോള്‍ തന്നെ കെ.സി. വേണുഗോപാല്‍ എന്ന കേരളത്തിലെ നേതാവിന്റെയും രാഹുല്‍ ഗാന്ധി എന്ന ഗാന്ധി കുടുംബാഗത്തിന്റെയും പരാജയമാണ്.

അവസാനനിമിഷത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പിടിവാദമാണ് സതീശന് അനുകൂലമായ തീരുമാനമുണ്ടാക്കിയത്. വയനാട് അമേഠിയാക്കുമെന്നും പണ്ട് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി തോല്‍പിച്ചതുപോലെ പ്രിയങ്കയെ വയനാട്ടില്‍ തോല്‍പിക്കുമെന്നും മുസ്ലിം ലീഗ് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രിയങ്ക സതീശന് വേണ്ടി കര്‍ശനം നിലപാടെടുത്തത്. വോട്ട് ബാങ്കിന്റെ ബലത്തില്‍ മുസ്ലിം ലീഗ് ഗാന്ധി കുടുംബത്തിലെ ഒരാളെ കീഴടക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ചോയ്സ് വേണുഗോപാലായിരുന്നു. നിയമസഭാകക്ഷിയോഗത്തില്‍ ആകെയുള്ള 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേര്‍ വേണുഗോപാലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നിട്ടും രാഹുല്‍ ഗാന്ധിക്ക് തന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല.

ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ക്കും മൂന്ന് താല്‍പര്യങ്ങളായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സോണിയാഗാന്ധിക്ക് ചെന്നിത്തലയെയായിരുന്നു താല‍്പര്യം. സീനിയോരിറ്റി, അവസാന അവസരമായതിനാല്‍ മുഖ്യമന്ത്രിപദവി നല‍്കുക തുടങ്ങിയ വാദങ്ങളാണ് സോണിയ ഉയര്‍ത്തിയത്. രാഹുല്‍ഗാന്ധിക്ക് വേണുഗോപാലും പ്രിയങ്കയ്‌ക്ക് സതീശനും. എന്തായാലും ഗാന്ധി കുടുംബത്തിലെ അധികാരസമവാക്യവും സതീശന്റെ തെരഞ്ഞെടുപ്പോടെ മാറിയിരിക്കുന്നു. പ്രിയങ്ക കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഇനി കോണ്‍ഗ്രസുകാര‍് കൂടി പ്രിയങ്കയുടെ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ തുടങ്ങിയാല്‍ പ്രിയങ്ക കോണ്‍ഗ്രസിനകത്ത് കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കും.

വേണുഗോപാല്‍ കറിവേപ്പില
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടിയില്‍ കെ.സി. വേണുഗോപാലിന്റെ നേതൃസ്ഥാനം തകര്‍ന്നടിഞ്ഞു. ഇനി കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ കെസിയ്‌ക്ക് പഴയ വില ലഭിയ്‌ക്കുമോ എന്ന് സംശയമാണ്. എംപിമാര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിയമം വേണുഗോപാല്‍ കൊണ്ടുവന്നത് പല കോണ്‍ഗ്രസ് എംപിമാരെയും മത്സരക്കളത്തില്‍ നിന്നും മാറ്റിനിര്‍ത്താനാണെന്ന കാര്യം വലിയ തോതില്‍ കേരളത്തില്‍ ചര്‍ച്ചയായി. അതേ വേണുഗോപാല്‍ എംപി ആയിരുന്നിട്ടും അവസാനനിമിഷം മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി വാദിച്ചതിന്റെ അനൗചിത്യവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മാധ്യമങ്ങളുടെ മുന്‍പില്‍ വിളമ്പിയത്. ഇതോടെ കെ.സി. വേണുഗോപാലിന്റെ ഇരട്ടത്താപ്പും പൊളിഞ്ഞു. ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് പകരം എഐസിസി അധ്യക്ഷപദവിയിലേക്ക് വേണുഗോപാലിനെ കൊണ്ടുവരുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. അതു കൂടി ലഭിച്ചില്ലെങ്കില്‍ വേണുഗോപാലിന്റെ രാഷ്‌ട്രീയ ഭാവി ഇരുട്ടിലാകും. സ്വന്തം സംസ്ഥാനത്ത് മുഖ്യമന്ത്രിപദം കയ്യാളാന്‍ പോലും കരുത്തില്ലാത്ത ഒരാളെ ദേശീയ പ്രസിഡന്‍റ് പദവിയിലേക്ക് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പരിഗണിക്കുമോ? ഇപ്പോള്‍ കൂടുതല്‍ ദുര്‍ബലനായ ഒരു നേതാവിനെയാണ് അവര്‍ വേണുഗോപാലില്‍ കാണുന്നത്.

ചെന്നിത്തല തീര്‍ന്നു
ഇനി കേരളനിയമസഭയില്‍ ഒരു മന്ത്രിസ്ഥാനം അലങ്കരിച്ച് രാഷ്‌ട്രീയത്തിലെ അവസാന അങ്കമാടുക എന്നത് മാത്രമാണ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍പിലുള്ള വഴി. ഈ കളിയില്‍ രമേശ് ചെന്നിത്തല തോറ്രുപോയിരിക്കുന്നു. രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഒന്നിരുന്ന് പോകാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് ഭാഗ്യമുണ്ടായില്ല.

ഖാര്‍ഗെ സന്തോഷവാനാണ്
രാഹുല്‍ ഗാന്ധിയുമായുള്ളഅടുപ്പം കാരണം പലപ്പോഴും ഖാര്‍ഗെയെപ്പോലും കോണ്‍ഗ്രസ് വേദികളില്‍ വേണുഗോപാല്‍ മറികടക്കാറുണ്ട്. ഇതില്‍ ഖാര്‍ഗെയ്‌ക്ക് അമര്‍ഷവും ഉണ്ടാകാറുണ്ട്. ഇതെല്ലാമാകാം, സതീശന്റെ വിജയത്തില്‍ രഹസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ദല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Tags: Congress HighcommandRahul GandhiMuslim LeaguewayanadPriyanka GandhiKC VenugopalKerala CMLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.