Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഔഷധപാര്‍ക്കിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു; നിര്‍മ്മാണത്തില്‍ വന്‍അഴിമതിയെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 05:19 pm IST
in Kollam

പത്തനാപുരം: സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കലഞ്ഞൂര്‍ വാഴപ്പാറയില്‍ ആരം’ിച്ച ഔഷധസസ്യപാര്‍ക്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. ഇതോടെ ലക്ഷകണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മാണം ആരം’ിച്ച പാര്‍ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വകുപ്പ് ഏറ്റെടുത്ത സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കുകയും ചെറിയ കുളങ്ങള്‍, കൃത്രിമവെള്ളച്ചാട്ടം എന്നിവ നിര്‍മ്മിച്ച് ഇക്കോടൂറിസം ആക്കുകയായിരുന്നു ലക്ഷ്യം.

ഇതിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിന് വന്‍തുകയാണ് ചിലവാക്കിയത്. ദേശീയ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, വനം വകുപ്പ് എന്നിവയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മാണം ആരം’ിച്ചത്. കോന്നി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വാഴപ്പാറക്ക് സമീപത്തെ പഴയ തടി ഡിപ്പോയിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം ആരം’ിച്ചത്. സോഷ്യല്‍ ഫോറസ്ട്രിയാണ് ഔഷധസസ്യ നഴ്‌സറി തുടങ്ങിയത്.

തുടര്‍ന്ന് അഞ്ച് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ചന്ദനം, വേപ്പ്, രക്തചന്ദനം തുടങ്ങി കുറുന്തോട്ടി വരെ ഇവിടെ നട്ടുപിടിപ്പിച്ചു. വലിയ മരങ്ങളില്‍ ആകര്‍ഷകമായ രീതിയിലാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കുളങ്ങളുടെ നിര്‍മ്മാണം ആരം’ിച്ചെങ്കിലും പിന്നീട് പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ക്ക് ഇപ്പോള്‍ കാടുകയറിയ അവസ്ഥയാണ്. നഴ്‌സറി ഷെഡുകളും തകര്‍ന്ന അവസ്ഥയിലാണ്. വന സംരക്ഷണ സമിതിയുടെ പേരിലായിരുന്നു നിര്‍മ്മാണം നടത്തി പണം മാറിയെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.