Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്പിന്നിങ് മില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 05:13 pm IST
in Kollam

സ്വന്തം ലേഖകന്‍

ചാത്തന്നൂര്‍: ചാത്തന്നൂര്‍ കാരംകോട് സ്പിന്നിങ് മില്‍ മാനേജ്‌മെന്റിന്റയും മാറിമാറി വരുന്ന സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നാല് മാസം പൂര്‍ണമായും, ഒന്നര മാസം ‘ാഗികമായും ലേ ഓഫില്‍ കിടക്കുകയായിരുന്ന മില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും പ്രവര്‍ത്തനം ആരം’ിച്ചത്.

270 തൊഴിലാളികള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ പലരും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ശമ്പളത്തിന്റെ കാര്യത്തിലും മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും കൃത്യത ഇല്ലാത്തത് തൊഴിലാളികളില്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാര്യമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ‘ാഗത്തുനിന്നും മാനേജ്‌മെന്റിന്റെ ‘ാഗത്തുനിന്നും ഉണ്ടാകാത്തത് മൂലം സ്പിന്നിങ് മില്‍ പൂര്‍ണമായും ഇല്ലാതായേക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.

1983 കാലഘട്ടത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഏകദേശം ആറുകോടി രൂപ കടമെടുത്ത് മില്ലിന് വേണ്ടി ‘ൂമിയും യന്ത്രസാമഗ്രികളും വാങ്ങി പ്രവര്‍ത്തനം ആരം’ിച്ചു. ദേശീയപാതയുടെ വികസനത്തിനായി കുറച്ചു’ൂമി കൊടുക്കേണ്ടിവന്നെങ്കിലും 22.33 ഏക്കര്‍’ൂമിയും മിഷണറീസും മെറ്റീരിയല്‍സുമാണ് മില്ലിന്റെ സ്ഥാവരജംഗമ വസ്തുക്കളായി ഉണ്ടായിരുന്നത്. അതില്‍ കടബാധ്യതയുടെയും കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന പേരിലും 10 ഏക്കര്‍ ‘ൂമി പി.കെ.ഗുരുദാസന്‍ മന്ത്രിയായിരിക്കുമ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിറ്റു കാശാക്കി. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി ചവറയിലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ എന്‍ടിഡിസി 57 കോടി രൂപയാണ് ഈ മില്ലിനായി അനുവദിച്ചത്. അന്ന് ‘രണത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ആ തുക ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും ഒടുവില്‍ 15 കോടി രൂപ സ്പിന്നിങ് മില്ലിന്റെ പുനരുദ്ധാരണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ തന്നെ മാറ്റിവയ്‌ക്കുകയായിരുന്നു. ആ തുക ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം. മുന്നൂറോളം തൊഴിലാളികള്‍ മൂന്ന് ഷിഫ്റ്റായാണ് തൊഴിലെടുക്കുന്നത്. ഇപ്പോള്‍ ഒരു ഷിഫ്റ്റ് മാത്രമേ ശരിയായി പ്രവര്‍ത്തിക്കുന്നുള്ളു.

പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ ഒരു കോടി പത്തു ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഈ വരുന്ന മെയ് മാസം 22 തൊഴിലാളികള്‍ പിരിഞ്ഞുപോകുന്നുണ്ട്.

ജില്ലാബാങ്കില്‍ നിന്നും കടമെടുത്ത രണ്ടര കോടി പലിശയും മുതലുമായി ഏകദേശം 25 കോടിയില്‍ എത്തിനില്‍ക്കുന്നു, പിഎഫില്‍ കുടിശിക മൂലം പെന്‍ഷന്‍ പോലും തൊഴിലാളികള്‍ക്ക് കിട്ടാത്ത അവസ്ഥയിലാണ് മില്‍. മാറിമാറി ‘രിച്ചു മുടിച്ച സര്‍ക്കാരുകള്‍ സഹകരണമേഖലയെ സംരക്ഷിക്കാന്‍ എന്ന വ്യാജേന കോടികള്‍ മാറ്റിവയ്‌ക്കാറുണ്ടെങ്കിലും ഫലത്തില്‍ ഒന്നും നടക്കാറില്ല. രാത്രിയിലും പകലും ഒരുപോലെ പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികള്‍ വേതനത്തിനും അനുകൂല്യങ്ങള്‍ക്കുമായി പ്രക്ഷോ’ത്തിനൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.