Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ചിത്രശലഭ സര്‍വ്വേ:വയനാട്ടില്‍ 209 ശലഭങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:27 pm IST
inEnvironment

വയനാട് വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ചിത്രശലഭ സര്‍വ്വേ നടത്തി. കേരള വനം വന്യജീവി വകുപ്പും സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡും മാനന്തവാടി എഫ്ഇആര്‍എന്‍എസ്എന്‍ സൊസൈറ്റിയും സംയുക്തമായാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

സര്‍വ്വേ എംഎന്‍എച്ച്എസ് കോഴിക്കോട്, ടിഎന്‍എന്‍ എച്ച്എസ് തിരുവനന്തപുരം, എസ്ഇഇകെ പയ്യന്നൂര്‍, കെഎന്‍എച്ച്എസ് കോട്ടയം, സിഎന്‍എച്ച്എസ് കൊച്ചി, ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ, തമിഴ്‌നാട് ബട്ടര്‍ഫ്‌ളൈ സോസൈറ്റി, ബാംഗ്‌ളൂര്‍ ബട്ടര്‍ഫ്‌ളൈ ക്ലബ്ബ്, വിന്റര്‍ബ്ലിത്ത് ഫൗണ്ടേഷന്‍ ഊട്ടി എന്നീ സംഘടനകളും പൂക്കോട് വെറ്ററിനറി കോളേജ്, പിഎസ്എംഒ കോളേജ് കോഴിക്കോട്, സെന്‍ട്രല്‍ യൂണിവേര്‍സിറ്റി കാസര്‍ഗോഡ്, ഫോറസ്റ്റട്രി കോളജ് മണ്ണുത്തി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളായി.

സര്‍വ്വേയില്‍ വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.ധനേഷ്‌കുമാര്‍, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. 90 ചിത്രശലഭ വിദഗ്ദരും 10 വിദ്യാര്‍ത്ഥികളും 30 ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സര്‍വ്വേയില്‍ 130 പേര്‍ പങ്കാളികളായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 6 ബേസ്‌ക്യാമ്പുകളിലും വന്യജീവി സങ്കേതത്തില്‍ 15 ബേസ് ക്യാമ്പുകളിലും രണ്ട് ട്രാന്‍സെക്റ്റ് വീതം തെരഞ്ഞെടുത്ത് സര്‍വ്വേ നടത്തി. അങ്ങനെ 21 ബേസ്‌ക്യാമ്പുകളിലായി 42 ട്രാന്‍സെക്റ്റുകളില്‍ സര്‍വ്വേനടത്തി. 11ന് കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്‍ ഉല്‍ഘാടനം ചെയ്തു.

വയനാട് വന്യജീവിസങ്കേതത്തിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലുമായി നടന്ന സര്‍വ്വേയില്‍ ആകെ 209 ചിത്രശലഭങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ ചിലത് അപൂര്‍വ്വമായതും കുറേയെണ്ണം പശ്ചിമഘട്ടത്തില്‍ സ്ഥാനീയമായതുമാണ്. വയനാട് വന്യജീവിസങ്കേതത്തില്‍ 162 ഇനം ശലഭങ്ങളേയും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ 174 ഇനം ശലഭങ്ങളേയും കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

India

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Cricket

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

Kerala

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

പുതിയ വാര്‍ത്തകള്‍

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.